Webdunia - Bharat's app for daily news and videos

Install App

ആദ്യ റൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നില്‍, കോണ്‍ഗ്രസിന് ആറായിരത്തിലേറെ വോട്ടിന്റെ ലീഡ്

WEBDUNIA
ചൊവ്വ, 4 ജൂണ്‍ 2024 (09:40 IST)
Modi, Loksabha elections
ലോകസഭാ തിരെഞ്ഞെടുപ്പ് വോട്ടെണ്ണം പുരോഗമിക്കുമ്പോള്‍ വാരണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നില്‍. ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് 11,480 വോട്ട് നേടിയപ്പോള്‍ നരേന്ദ്രമോദിക്ക് 5257 വോട്ട് മാത്രമാണ്. ലഭിച്ചത്. 6223 വോട്ടിനാണ് ആദ്യ റൗണ്ടില്‍ മോദി പിന്നിലായത്. 500 സീറ്റുകളിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ 244 സീറ്റുകള്‍ വീതം നേടി എന്‍ഡിഎയും ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പമാണ്.
 
ഉത്തര്‍പ്രദേശില്‍ വലിയ മുന്നേറ്റമാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും വലിയ മുന്നേറ്റമാണ് നടത്തുന്നത്. അമേഠി മണ്ഡലത്തിലടക്കം കോണ്‍ഗ്രസ് മുന്നിലാണ്. റായ്ബറേലിയിലും വയനാടും രാഹുല്‍ ഗാന്ധി മുന്നിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ബിരുദ ഓണേഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Kerala Weather: യെല്ലോ അലര്‍ട്ട് എന്നുപറഞ്ഞാല്‍ 'മഴ പെയ്യില്ല' എന്ന് അര്‍ത്ഥമില്ല; മുന്നറിയിപ്പ് തുടരുന്നു

P.V.Anvar: കോണ്‍ഗ്രസിനോടും തെറ്റിപിരിഞ്ഞു, മത്സരിക്കാത്തത് സ്വരാജിനെ പേടിച്ച്; അന്‍വര്‍ കടുത്ത നിരാശയില്‍

ദന്തല്‍ ക്ലിനിക്കില്‍ ഉപയോഗിച്ചത് മലിനമായ സലൈന്‍; തമിഴ്‌നാട്ടില്‍ എട്ടുപേര്‍ ഗുരുതരമായ ബ്രെയിന്‍ അണുബാധ മൂലം മരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 3207 ആയി ഉയര്‍ന്നു; കേരളത്തില്‍ മാത്രം 1147 കേസുകള്‍

അടുത്ത ലേഖനം
Show comments