Webdunia - Bharat's app for daily news and videos

Install App

കെ കരുണാകരന്റെ മക്കളെ കോണ്‍ഗ്രസിന് വേണ്ട, മുരളീധരനായി ഒരു പരവതാനി വിരിച്ചാണ് ബിജെപിയില്‍ വന്നതെന്ന് പത്മജ

WEBDUNIA
വെള്ളി, 15 മാര്‍ച്ച് 2024 (13:58 IST)
കെ കരുണാകരന്റെ മക്കളെ കോണ്‍ഗ്രസിന് വേണ്ടെന്നും കെ മുരളീധരന് അത് വൈകാതെ തന്നെ മനസിലാകുമെന്നും പത്മജ വേണുഗോപാല്‍. എല്ലാം വൈകി മാത്രം ചിന്തിക്കുന്നയാളാണ് കെ മുരളീധരനെന്നും അദ്ദേഹത്തിന് ഒരു പരവതാനി വിരിച്ചാണ് താന്‍ ബിജെപിയില്‍ വന്നതെന്നും പത്മജ പറഞ്ഞു. പത്തനംതിട്ടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു പത്മജ.
 
കെ കരുണാകരന്റെ മകളായതുകൊണ്ടാണ് രണ്ടാം നിരയില്‍ കസേരയില്‍ ഒരു മൂലയ്ക്കായി ഇരുത്തിയെന്നും പത്മജ പറയുന്നു. സ്ത്രീകളെ അപമാനിക്കുക വേദനിപ്പിക്കുക എന്നിവയാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ബിജെപിയിലേക്ക് മോദിയാണ് തന്നെ ആകൃഷിച്ചതെന്നും തന്റെ കുടുംബം ഭാരതമാണെന്ന് മോദി പറഞ്ഞപ്പോള്‍ ആ കുടുംബത്തില്‍ താനും അംഗമാകുവാന്‍ തീരുമാനിക്കുകയായിരുന്നു. സ്ത്രീകളോട് വളരെയധികം ബഹുമാനം, ചെറുപ്പക്കാരെ വളര്‍ത്താനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്.
 
കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്നത് ആരുടെ ഭാഗത്ത് നിന്നായാലും അതിനൊപ്പം നില്‍ക്കുന്നത് നമ്മുടെ കടമയാണെന്നും ഇന്നത്തെ കാലത്ത് ജനങ്ങള്‍ക്ക് വേണ്ടത് പാര്‍ട്ടിയല്ല വികസനമാണെന്നും പത്മജ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ

വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

അടുത്ത ലേഖനം
Show comments