Webdunia - Bharat's app for daily news and videos

Install App

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരി മല നട അടച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ജനുവരി 2022 (12:41 IST)
മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമായതോടെ ശബരിമല നട അടച്ചു. തീര്‍ത്ഥാടകരുടെ ദര്‍ശനം ഇന്നലെ രാത്രിയാണ് പൂര്‍ത്തിയായത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് രാജപ്രതിനിധിയുടെ ദര്‍ശനത്തിനായി തന്ത്രിയുടം മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പനെ ഒരുക്കി. പിന്നാലെ തിരുവാഭരണ പെട്ടികള്‍ ശിരസിലേറ്റി പതിനെട്ടാംപടി ഇറങ്ങി. 
 
രാജപ്രതിനിധി കൊടിമരത്തിനു സമീപമുള്ള ഗേറ്റ് അടച്ചാണ് പടിയിറങ്ങിയത്. ആചാരപരമായ താക്കോല്‍ കൈമാറ്റം പതിനെട്ടാം പടിക്ക് താഴെയായിരുന്നു. രാവിലെ ആറുമണിക്കാണ് തിരുവാഭരണങ്ങള്‍ കാല്‍ നടയായി പന്തളം കൊട്ടാരത്തിലേക്ക് എത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments