Webdunia - Bharat's app for daily news and videos

Install App

അഴീക്കോടിനെ കാണാന്‍ മമ്മൂട്ടിയെത്തി!

Webdunia
ഞായര്‍, 25 ഡിസം‌ബര്‍ 2011 (14:55 IST)
PRO
PRO
തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടിനെ നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. സംവിധായകന്‍ ഷാജി കൈലാസും മമ്മൂട്ടിയ്ക്കൊപ്പം ആശുപത്രിയില്‍ എത്തി. തന്നെ ‘നക്ഷത്രങ്ങളുടെ രാജകുമാരന്‍‘ എന്ന് ആദ്യമായി വിളിച്ചത് അഴീക്കോട് മാഷാണെന്ന് മമ്മൂട്ടി ഓര്‍ത്തു. തൃശൂര്‍ വച്ചായിരുന്നു അത്.

അഴീക്കോടിന് വേണ്ടി മക്കയില്‍ നിന്നുള്ള 'സംസം' ജലവുമായാണ് ഗള്‍ഫിലെ വ്യവസായപ്രമുഖന്‍ എം എ യൂസഫലി ആശുപത്രിയില്‍ എത്തിയത്. സംസം ജലം അദ്ദേഹം അഴീക്കോടിന് നല്‍കി. ഒപ്പം അതിന്റെ സവിശേഷതകളും ചരിത്രപശ്ചാത്തലവും വിവരിച്ചു കൊടുത്തു.

ആവശ്യമെങ്കില്‍ അഴീക്കോടിന്റെ ചികിത്സയ്ക്കായി വിദേശത്തുനിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ തയ്യാറാണെന്നും എം എ യൂസഫലി അറിയിച്ചു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

Show comments