Webdunia - Bharat's app for daily news and videos

Install App

ടി പി മരിച്ച ദിവസം കുടിക്കാന്‍ തോന്നി, ബോധം മറയും വരെ...

Webdunia
വെള്ളി, 20 ജൂലൈ 2012 (12:48 IST)
PRO
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം മാഹിയിലെ ഏതെങ്കിലും ചീപ്പ് ബാറില്‍ പോയിരുന്നു ബോധം മറയുവോളം കുടിക്കാനാണ് തനിക്ക് തോന്നിയതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പാര്‍ട്ടി ഏതാണെങ്കിലും താന്‍ അതിനൊപ്പം ഒരിക്കലും ഉണ്ടാകില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി.

കോഴിക്കോടന്‍ സാഹിത്യവേദി സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍.

പലരും കരുതുന്നതുപോലെ ഞാന്‍ ഒരു ഭീരുവല്ല. എന്നാല്‍ ചിലര്‍ പറയുന്ന സമയത്ത് അവര്‍ക്ക് താല്‍പ്പര്യമുള്ള രീതിയില്‍ പ്രതികരിക്കാനും കഴിയില്ല. രക്തസാക്ഷികളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല എന്ന് കണ്ണൂരില്‍ വച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ അധ്യക്ഷപദവിയില്‍ ഇരിക്കെ, സി പി എം കോര്‍പ്പറേറ്റ് വഴിയിലേക്ക് പോകുന്നു എന്ന് വിമര്‍ശിച്ചിട്ടുണ്ട് - എം മുകുന്ദന്‍ വ്യക്തമാക്കി.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയ്ക്കണോ? നന്നായി വെള്ളം കുടിച്ചാല്‍ മതി

കാരറ്റും ബീറ്റ്‌റൂട്ടും മുട്ടയുമൊക്കെ വേവിച്ചുകഴിക്കുന്നത് ആരോഗ്യഗുണം കൂട്ടും!

അടുക്കളയില്‍ കുനിയന്‍ ശല്യമുണ്ടോ?

ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്യു, തൈറോയിഡ് രോഗങ്ങളെ തടയാം

കട്ടൻ ചായ പ്രേമികൾ ഇത് വല്ലതും അറിയുന്നുണ്ടോ

Show comments