Webdunia - Bharat's app for daily news and videos

Install App

പവാറിന്റെ കരണത്തടിച്ചത് ആസ്വദിച്ചു: ടി പത്മനാഭന്‍

Webdunia
ബുധന്‍, 30 നവം‌ബര്‍ 2011 (09:33 IST)
PRO
PRO
കേന്ദ്രമന്ത്രി ശരത്പവാറിന്റെ കരണത്ത് സിഖുകാരന്‍ ആഞ്ഞടിച്ച സംഭവം താന്‍ ഭംഗിയായി ആസ്വദിച്ചുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ടി പത്മനാഭന്‍. പവാര്‍ അടിക്ക് അര്‍ഹനാണ്. ചാനലുകള്‍ അത് ഭംഗിയായി കാണിക്കുകയും ചെയ്തു എന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അങ്കണം സാംസ്‌കാരിക വേദിയുടെ സാഹിത്യ പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.

അതേസമയം പവാര്‍ വിഷയത്തില്‍ അണ്ണാ ഹസാരെ പ്രതികരിച്ചതിനെ പത്മനാഭന്‍ വിമര്‍ശിക്കുകയും ചെയ്തു. അടി ആസ്വദിച്ചു എന്ന് തന്നേപ്പോലൊരു പ്രാകൃതന് പറയാം, പക്ഷേ ഹസാരെയെപ്പോലുള്ള ആധുനിക ഗാന്ധിയന് അത് പറയാന്‍ പാടുണ്ടോ എന്ന് പത്മനാഭന്‍ ചോദിച്ചു. അടി ഒന്നേ കിട്ടിയുള്ളോ എന്ന് യഥാര്‍ത്ഥ ഗാന്ധിയന്‍ ഒരിക്കലും ചോദിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

2050തോടെ ലിംഗത്തില്‍ കാന്‍സറുണ്ടാകുന്നവരുടെ എണ്ണം 77 ശതമാനം വര്‍ധിക്കും!

ഗുളിക കഴിക്കുമ്പോള്‍ നിങ്ങള്‍ ഇങ്ങനെയാണോ വെള്ളം കുടിക്കുന്നത്!

തടി കുറയ്ക്കണോ? നന്നായി വെള്ളം കുടിച്ചാല്‍ മതി

കാരറ്റും ബീറ്റ്‌റൂട്ടും മുട്ടയുമൊക്കെ വേവിച്ചുകഴിക്കുന്നത് ആരോഗ്യഗുണം കൂട്ടും!

Show comments