Webdunia - Bharat's app for daily news and videos

Install App

പ്രതിഷേധം: തസ്ലീമയുടെ പുസ്തകം പ്രകാശനം ചെയ്യാനായില്ല

Webdunia
ബുധന്‍, 1 ഫെബ്രുവരി 2012 (18:05 IST)
WD
WD
വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്റെ ഏറ്റവും പുതിയ പുസ്‌തകത്തിന്റെ പ്രകാശനം പ്രതിഷേധം മൂലം മാറ്റിവച്ചു. 'നിര്‍ഭാസന്‍' (എക്‌സൈല്‍) എന്ന പുസ്‌തകത്തിന്റെ പ്രകാശനം മുപ്പത്തിയാറാമത് കൊല്‍ക്കത്ത പുസ്‌തകമേളയില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ പ്രകാശനം റദ്ദാക്കിയതായി 'ബുക്ക്‌സെല്ലേഴ്‌സ് ആന്‍ഡ്‌ പബ്ലിഷേഴ്‌സ് ഗില്‍ഡ്‌' അറിയിക്കുകയായിരുന്നു.

2007- ല്‍ കൊല്‍ക്കത്തയില്‍ നിന്ന് കുടിയിറക്കപ്പെട്ടപ്പോള്‍ നേരിട്ട പ്രശ്നങ്ങളാണ് 'നിര്‍ഭാസന്‍' എന്ന പുസ്തകത്തിലൂടെ തസ്ലീമ പറയുന്നത്.

' പീപ്പിള്‍സ്‌ ബുക്ക്‌ സൊസൈറ്റി' പുസ്‌തകമേളയില്‍ 'നിര്‍ഭാസന്‍' പ്രകാശനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

ഫംഗസിന്റെ ഉറവിടമാണ് തലയിണ; ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

ഉയര്‍ന്ന യൂറിക്കാസിഡ് ആണോ, വാഴയില നിങ്ങളെ സഹായിക്കും!

International Yoga Day 2025: വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന 10 യോഗാസനങ്ങൾ

മട്ടന്‍ കിടിലനാണ്, പക്ഷേ..! ശ്രദ്ധിക്കണം

Show comments