Webdunia - Bharat's app for daily news and videos

Install App

മുകുന്ദന്റെ ഡല്‍ഹി ഗാഥകള്‍ക്ക് 3500 പുറം‌ചട്ടകള്‍!

Webdunia
ബുധന്‍, 2 നവം‌ബര്‍ 2011 (12:02 IST)
പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്റെ ഏറ്റവും പുതിയ നോവലായ ഡല്‍ഹി ഗാഥകള്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ എം എ ബേബി എം എല്‍ എയാണ് പുസ്തകം പ്രകാശനം ചെയ്തത്.

വ്യത്യസ്തമായ രീതിയിലാണ് ഡല്‍‌ഹി ഗാഥയുടെ പുസ്തകരൂപകല്‍പ്പന. 3500 വ്യത്യസ്ത പുറംചട്ടകളുമായാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്ത ദിവസങ്ങളിലെ മനോരമ പത്രത്തിന്റെ ഒന്നാം പേജുകളാണ് പുസ്തകത്തിന്റെ പുറം‌ചട്ട.

ജോസ് പനച്ചിപ്പുറത്തിന്റെ കടമറ്റം ചിട്ട, പി രഘുനാഥിന്റെ ഹിമസാഗരം, സന്ധ്യ വി സതീഷിന്റെ വീണ്ടും രണ്ട് പെണ്‍കുട്ടികള്‍, പി വി ശ്രീവല്‍‌സന്റെ പകിട എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടലിന്റെ ആരോഗ്യത്തിന് എന്തൊക്കെ ശ്രദ്ധിക്കണം

കടകളില്‍ നിന്നും വാങ്ങുന്ന പഴവര്‍ഗങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടോ, എങ്ങനെ അറിയാം

സംസ്ഥാനം ചുട്ടുപൊള്ളുന്നു, ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയില്ലെങ്കില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദയത്തിന് പ്രശ്‌നമുള്ളവര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഈ സ്വഭാവങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതം തകർക്കും!

Show comments