Webdunia - Bharat's app for daily news and videos

Install App

കവിതയുടെ കാര്‍ണിവല്‍ കാദംബരി ഉദ്ഘാടനം ചെയ്യും; ദക്ഷിണേന്ത്യന്‍ കവികളുടെ സംഗമത്തിന് പട്ടാമ്പി ഒരുങ്ങി

കവിതയുടെ കാര്‍ണിവല്‍ പട്ടാമ്പി കോളജില്‍

Webdunia
ശനി, 21 ജനുവരി 2017 (12:08 IST)
പട്ടാമ്പി സര്‍ക്കാര്‍ സംസ്കൃത കോളജ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന കവിതയുടെ കാര്‍ണിവലിന്‍റെ രണ്ടാംപതിപ്പ് ഈ മാസം ഇരുപത്താറിന് കവികളിലെ ഇളമുറക്കാരി കാദംബരി കവിത ചൊല്ലി ഉദ്ഘാടനം ചെയ്യും. 26 മുതല്‍ 29 വരെയാണ് കാര്‍ണിവല്‍. ദക്ഷിണേന്ത്യന്‍ കവികളുടെ സംഗമവും വിവര്‍ത്തന ശില്പശാലയുമാണ് കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന്റെ ആകര്‍ഷണം.
 
ആവിഷ്കാരത്തിലും ആസ്വാദനത്തിലും നിലനില്‍ക്കുന്ന ഭിന്നരുചികളുടെ സംഗമവും സംവാദവുമാണ് കാര്‍ണിവലിലൂടെ ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യന്‍ കവിതാവിവര്‍ത്തന ശില്‍പശാലയ്ക്കു തുടക്കമാകും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശില്‍പശാല ഡയറക്ടര്‍ കൂടിയായ കവി കെ സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കും.
 
ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലുള്ള കവികള്‍ കാര്‍ണിവലില്‍ പങ്കെടുക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്രോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ കുഴഞ്ഞു പോകുന്നുണ്ടോ? പരിഹാരമുണ്ട്

എല്ലാ രാത്രിയിലും 2 ബദാം വീതം കഴിക്കു; അത്ഭുതപ്പടുത്തുന്ന അഞ്ച് ആരോഗ്യഗുണങ്ങള്‍

പുതിയ കൊവിഡ് ആര്‍ക്കാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്

നമ്മുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ സിമ്പിള്‍ ടെസ്റ്റ്; യൂറോളജിസ്റ്റ് ഡോ. പര്‍വേസ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments