Webdunia - Bharat's app for daily news and videos

Install App

പ്രിയദര്‍ശന്റെ 'വെട്ടം'ത്തിന് 17 വയസ്സ്, ഗാനങ്ങള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാം

കെ ആര്‍ അനൂപ്
വെള്ളി, 20 ഓഗസ്റ്റ് 2021 (11:03 IST)
മലയാളികള്‍ ഇന്നും കാണാന്‍ കൊതിക്കുന്ന ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് വെട്ടം.2004 ഓഗസ്റ്റ് 20ന് പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രത്തിന് ഇന്നേക്ക് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇന്നും മിനിസ്‌ക്രീനിലൂടെ നമ്മളെല്ലാം ചിരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
പ്രണയവും ഹാസ്യവും ഒരേ അളവില്‍ ചേര്‍ത്താണ് പ്രിയദര്‍ശന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തിലെ ഓരോ സീനുകളും ആസ്വാദകരുടെ മനസ്സില്‍ ഇന്നുമുണ്ടാകും. സിനിമയിലെ പാട്ടുകളും അതേപോലെതന്നെ.
'മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ', 'ഒരു കാതിലോല ഞാന്‍ കണ്ടീല' തുടങ്ങി ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.ബിയാര്‍ പ്രസാദ് , രാജീവ് ആലുങ്കല്‍, നാദിര്‍ഷ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് ബേണി ഇഗ്‌നേഷ്യസ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.
രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ് കുമാര്‍, കാര്‍ത്തിക സുരേഷ് കുമാര്‍, രേവതി സുരേഷ് കുമാര്‍ എന്നിവര്‍ നിര്‍മ്മാണം ചെയ്ത ഈ ചിത്രം സ്വര്‍ഗ്ഗചിത്ര ആണ് വിതരണം ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments