Webdunia - Bharat's app for daily news and videos

Install App

ആന്റണി അനുഗ്രഹീതനായിട്ട് 1 വര്‍ഷം'; അധികമാരും കാണാത്ത ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 1 ഏപ്രില്‍ 2022 (15:07 IST)
സണ്ണി വെയ്ന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണി റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം.പ്രിന്‍സ് ജോയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം മിന്നം വിജയം സ്വന്തമാക്കി.ഗൗരി ജി. കിഷന്‍,സിദ്ദിഖ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dr. Sangeetha Janachandran (@sangeetha_j)

ഒരു വര്‍ഷത്തോളം വൈകിയാണ് സിനിമ ഏപ്രില്‍ ഒന്നിന് പ്രേക്ഷകരിലേക്ക് എത്തിയത്. കോവിഡ് -19 രണ്ടാം തരംഗം മൂലം കുറച്ചു തിയേറ്ററുകളില്‍ മാത്രമേ ചിത്രത്തിന് പ്രദര്‍ശനത്തിനെത്താന്‍ സാധിച്ചുള്ളൂ. 2021 ഏപ്രില്‍ 1 ന് റിലീസ് ചെയ്ത ചിത്രം ജൂലൈ 23 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനം ആരംഭിച്ചു.
 
ആഗസ്റ്റ് 8 ന് മിനിസ്‌ക്രീനിലും ചിത്രം പ്രദര്‍ശനത്തിനെത്തി.
ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

അടുത്ത ലേഖനം
Show comments