Webdunia - Bharat's app for daily news and videos

Install App

അരവിന്ദന്റെ അതിഥികളിന് മൂന്ന് വയസ്സ്, സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കി ആരാധകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഏപ്രില്‍ 2021 (17:16 IST)
വിനീത് ശ്രീനിവാസന്‍,നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍ റിലീസ് ചെയ്ത് ഇന്നേക്ക് മൂന്ന് വര്‍ഷം പിന്നിടുന്നു. ഫീല്‍ ഗുഡ് മൂഡില്‍ ഒരുക്കിയ ചിത്രത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. 'എത്ര തവണ കണ്ടാലും ആദ്യം കണ്ട ഫ്രഷ്‌നസ് നഷ്ടപ്പെടാത്ത സിനിമ'- മൂന്നാം വാര്‍ഷികം ആഘോഷമാക്കി കൊണ്ട് ആരാധകര്‍ സോഷ്യല്‍മീഡിയയുടെ പറയുന്നത്.
 
കൊല്ലൂര്‍ മൂകാംബികാ ദേവി ക്ഷേത്ര പരിസരമാണ് അരവിന്ദന്റെ അതിഥികളുടെ കഥാപരിസരം. ശശി,കെ പി എസ് സി ലളിത, ശ്രീനിവാസന്‍, ശ്രീജയ, അജു വര്‍ഗീസ്, പ്രേം കുമാര്‍, ബിജുക്കുട്ടന്‍, ശാന്തീകൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുകയും രഞ്ജന്‍ എബ്രഹാം ഈ ചിത്രത്തിന്റെ എഡിറ്ററുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments