Webdunia - Bharat's app for daily news and videos

Install App

മലര്‍വാടി ആര്‍ട്‌സ് ക്ലബിന് വേണ്ടി ആദ്യം പകര്‍ത്തിയ ചിത്രം, ഓര്‍മ്മകളില്‍ വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
വെള്ളി, 16 ജൂലൈ 2021 (14:34 IST)
മലയാളസിനിമയിലേക്ക് അജു വര്‍ഗീസും നിവിന്‍ പോളിയും വരവറിയിച്ച സിനിമയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കാരണമായത് വിനീത് ശ്രീനിവാസന്‍ ആണെന്ന് അജു വര്‍ഗീസ് പറഞ്ഞു. ചിത്രം പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനീത്.
ചിത്രത്തിനു വേണ്ടി പകര്‍ത്തിയ ആദ്യ ഫോട്ടോ പങ്കു വെച്ചു കൊണ്ടാണ് തന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചത്.2010 ജൂലൈ 16-നായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.ഞങ്ങളുടെ ആദ്യ ഫ്രെയിം എന്ന് കുറിച്ചുകൊണ്ടാണ് ലൊക്കേഷന്‍ ചിത്രം വിനീത് ഷെയര്‍ ചെയ്ത്.
 
നടന്‍ ദിലീപാണ് ചിത്രം നിര്‍മ്മിച്ചത്. നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവരെ കൂടാതെ ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments