Webdunia - Bharat's app for daily news and videos

Install App

പ്രണയ ലേഖനത്തില്‍ നിന്ന്‌...

Webdunia
ബുധന്‍, 22 ഡിസം‌ബര്‍ 2010 (14:52 IST)
പ്രണയം തലയ്ക്കു പിടിച്ച കാമുകന്‍റെ പ്രണയ ലേഖനത്തില്‍ നിന്ന്‌..

പ്രിയതമേ...

നിന്‍റെ പേര്‌ ഞാന്‍ കടല്‍ തീരത്തെ മണല്‍ തിരകളില്‍ എഴുതി....

കടല്‍ അത്‌ കവര്‍ന്നെടുത്തു.

നിന്‍റെ പേര്‌ ഞാന്‍ അന്തരീക്ഷത്തില്‍ കുറിച്ചിട്ടു...

അത്‌ കാറ്റ്‌ കവര്‍ന്നെടുത്തു.

ഒടുവില്‍ നിന്‍റെ പേര്‌ ഞാന്‍ എന്‍റെ ഹൃദയത്തില്‍ എഴുതി ചേര്‍ത്തു...

അങ്ങനെയാണ്‌ ഹൃദയാഘാതമുണ്ടായി ഞാന്‍ മരിച്ചത്‌!!!

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

പാലസ്തീനികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കല്‍; അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

14,191 ഒഴിവുകൾ: എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 മുതൽ

സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം റദ്ദാക്കി പാകിസ്ഥാന്‍

കുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ 300 കിലോമീറ്റര്‍ നീളത്തില്‍ ഗതാഗതക്കുരുക്ക്

Show comments