Webdunia - Bharat's app for daily news and videos

Install App

മകന് വിവാഹ പ്രായമായാല്‍

Webdunia
വ്യാഴം, 5 ഓഗസ്റ്റ് 2010 (16:27 IST)
മകന്‍ ജൂനിയറിനെ വിവാഹം കഴിപ്പിക്കാന്‍ സമയമായി എന്ന്‌ ബിസിനസുകാരനായ ജോപ്പന്‌ തോന്നി. ജോപ്പന്‍ മകനെ വിളിച്ചു

ജോപ്പന്‍: എടാ, നീ ഞാന്‍ പറയുന്ന പെണ്ണിനെ കെട്ടണം

ജൂനിയര്‍: പറ്റില്ല, എന്‍റെ കാര്യത്തില്‍ എനിക്ക്‌ തന്നെ തീരുമാനം എടുക്കണം

ജോപ്പന്‍: ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ വൈശ്രവണന്‍റെ ഒരേ ഒരു മകളെയാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌

ജൂനിയര്‍: ഓ.. അ‌ങ്ങനെയാണെങ്കില്‍...അപ്പന്‍ പറയുന്നതിനെ ഞാന്‍ എങ്ങനെ നിരസിക്കും

അടുത്തതായി ജോപ്പന്‍ നേരെ പണക്കാരനായ വൈശ്രവണന്‍റെ മുന്നിലെത്തി

ജോപ്പന്‍: മിസ്റ്റര്‍ വൈശ്രവണന്‍, നിങ്ങളുടെ മകള്‍ക്ക്‌ ഒരു നല്ല ഭര്‍ത്താവ്‌ എന്‍റെ കൈയിലുണ്ട്‌

വൈശ്രവണന്‍: അതിന്‌ എന്‍റെ മകള്‍ക്ക്‌ വിവാഹ പ്രായമായില്ലല്ലോ

ജോപ്പന്‍: കിട്ടിയ അവസരം പാഴാക്കണോ, പയ്യന്‍ ലോകബാങ്കിന്‍റെ വൈസ്‌ പ്രസിഡന്‍റാണ്‌

വൈശ്രവണന്‍: ഓഹോ.. അങ്ങനെയെന്നാല്‍.. ജോ്‌പ്പന്‍ പറയുന്നതിനെ ഞാനെങ്ങനെ എതിര്‍ക്കും

‌ അടുത്തതായി ജോപ്പന്‍ നേരെ ലോകബാങ്ക്‌ പ്രസിഡന്‍റിനെ കാണാന്‍ ചെന്നു

ജോപ്പന്‍: നിങ്ങളുടെ വൈസ്‌ പ്രസിഡന്‍റാകാന്‍ പറ്റിയ ഒരാള്‍ എന്‍റെ കസ്റ്റഡിയില്‍ ഉണ്ട്‌

പ്രിസിഡന്റ്‌: വൈസ്‌ പ്രസിഡന്‍റുമാരാകാന്‍ ഒരു വലിയ ക്യൂ തന്നെ എന്‍റെ മുന്നിലുണ്ട്‌

ജോപ്പന്‍: പക്ഷെ ഞാന്‍ പറയുന്ന പയ്യന്‍ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ വൈശ്രവണന്‍റെ മരുമകനാണ്‌

പ്രസിഡന്റ്‌: ഓഹോ അങ്ങനെയാണോ, ജോപ്പന്‍ ആദ്യമായി പറഞ്ഞ കാര്യമല്ലേ എങ്ങനെയാണ്‌ പറ്റില്ലെന്ന്‌ പറയുക

അങ്ങനെ ജൂനിയറിന്‍റെ വിവാഹം ആര്‍ഭാടമായി നടന്നു.

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

Show comments