Webdunia - Bharat's app for daily news and videos

Install App

സാക്ഷി പറയാന്‍ ആളില്ല

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2010 (14:27 IST)
ഒരു ഹൌസിങ്ങ് കോളനിയിലെ വീടമ്മമാര്‍ തമ്മിലുള്ള തര്‍ക്കം കോടതിയിലെത്തി.
സാക്ഷി വിസ്താരത്തിനായി കോടതിയിലെത്തിയ സ്ത്രീകള്‍ തങ്ങളുടെ നിലപാടൌകള്‍ ഉറക്കെ വിളിച്ച് പറയാന്‍ തുടങ്ങിയതോടെ കോടതി മുറിയിലാകെ ബഹളമായി.
ഈ പ്രശനത്തിന് പരിഹാരം കാണാനായി ബുദ്ധിമാനായ ജോപ്പന്‍ ജഡ്ജി ഒരു പ്രഖ്യാപനം നടത്തി,

“നിങ്ങള്‍ എല്ലാവരുടെയും ഭാഗം ഞാന്‍ ഒന്നൊന്നായി കേള്‍ക്കാം,നിങ്ങളില്‍ ഏറ്റവും പ്രായമുള്ള ആള്‍ക്ക് ആദ്യം മൊഴി നല്‍കാം”

ഇതു കേട്ടതോടെ കോടതി മുറിയിലാകെ നിശബ്ദത പരന്നും മൊഴി നല്‍കാന്‍ ആരും തയാറാകത്തതിനെ തുടര്‍ന്ന് സാക്ഷികളില്ലാത്തതിന്‍റെ പേരില്‍ കേസ് തള്ളുകയും ചെയതു.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ബി.രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ സതീശനും ചെന്നിത്തലയും; നാണംകെട്ടെന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനം

വയറിളക്കത്തിനു കാരണമാകുന്ന ബാക്ടീരിയയുള്ള ഗംഗാജലം കുടിക്കാന്‍ പറ്റുമെന്ന് യോഗി ആദിത്യനാഥ്

ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്

സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്

16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്

Show comments