Webdunia - Bharat's app for daily news and videos

Install App

സ്ത്രീയുടെ കോണ്ടാകട്സ്

Webdunia
വ്യാഴം, 13 ജനുവരി 2011 (15:45 IST)
ഹൈവേയിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു എസ് ഐ സുരേഷും കോണ്‍സറ്റബിള്‍ ജോപ്പനും.

കാറില്‍ വന്ന ഒരു സ്ത്രീയുടെ ലൈസൈന്‍സ് പരിശോധിച്ച സുരേഷ് പറഞ്ഞു നിങ്ങള്‍ക്ക് കണ്ണാടിയുണ്ടെന്നാണെല്ലൊ ലൈസന്‍സില്‍ എന്നിട്ട് അത് ഇപ്പോള്‍ കാണാനില്ലെല്ലൊ. കണ്ണാടി ഇല്ലാതെ വണ്ടി ഓടിച്ചതിന് 100 രൂപ പിഴയടക്കണം.

ഇതു കേട്ട സ്ത്രീ പറഞ്ഞു: എനിക്ക് കോണ്‍ടാകട്സ് ’ഉണ്ട്.

തനിക്ക് ഉന്നതങ്ങളില്‍ പിടിപാട് (കോണ്‍ടാകട്സ്) ഉണ്‍ടെന്നാണ് അവര്‍ പറഞ്ഞതെന്ന് കരുതിയ സുരേഷ് പറഞ്ഞു.
“ നിങ്ങള്‍ക്ക് എന്തുണ്ടെന്നു പറഞ്ഞാലും പിഴ അടച്ചിട്ട് പോയാല്‍ മതി”

ഇതു കേട്ട സ്ത്രീ പറഞ്ഞു: അതല്ല സാര്‍ ഞാന്‍ കണ്ണടയക്ക് പകരം കോണ്‍ടാകട് ലെന്‍സ് ഉപയോഗിക്കുന്നുണ്‍ട് എന്നാണ് പറഞ്ഞത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

Show comments