Webdunia - Bharat's app for daily news and videos

Install App

‘അവന്‍ പാലത്തില്‍ നിന്ന് ചാടും’

Webdunia
ബുധന്‍, 12 ജനുവരി 2011 (13:39 IST)
ജോപ്പനും സുരേഷും ബാറിലിരുന്ന് ടി വി കാണുകയായിരുന്നു. ടി വി വാര്‍ത്തയില്‍ ഒരാള്‍ ഒരു പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടാന്‍ തുടങ്ങുന്നത് കണ്ട ജോപ്പന്‍ പറഞ്ഞു

‘ഞാന്‍ 100 രൂപ ബെറ്റ് വെക്കുന്നു അയാള്‍ പാലത്തില്‍ നിന്ന് ചാടും’.

സുരേഷും വിട്ടു കൊടുത്തില്ല

‘അയാള്‍ ചാടില്ല ഞാനും 100 രൂപ ബെറ്റ് വെക്കുന്നു’

അല്‍പ്പ സമയത്തിന് ശേഷം പാലത്തില്‍ നിന്ന ആള്‍ താഴേക്ക് ചാടി. മാന്യനായ സുരേഷ് ഉടന്‍ തന്നെ നൂറ് രൂപയെടുത്ത് ജോപ്പന് നല്‍കി.

ജോപ്പനും മാന്യനായിരുന്നു രൂപ സ്വീകരിക്കാന്‍ വിസമ്മത്തിച്ച ജോപ്പന്‍ പറഞ്ഞു: ‘ഞാന്‍ ഈ സംഭവം 5 മണിയുടെ വാര്‍ത്തയില്‍ കണ്ടിരുന്നു’

ഇത് കേട്ട സുരേഷ്: ആ വാര്‍ത്ത ഞാനും കണ്ടതാണ് പക്ഷെ അവന്‍ രണ്ടാമതും പാലത്തില്‍ നിന്നു ചാടാന്‍ ധൈര്യം കാണിക്കുമെന്ന് ഞാന്‍ കരുതിയില്ല.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

Show comments