Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍‌ദാര്‍ജി ഹോട്ടലില്‍

സര്‍‌ദാര്‍ജി ഹോട്ടലില്‍
, വെള്ളി, 17 ജൂലൈ 2009 (21:16 IST)
സര്‍ദാര്‍ തന്‍റെ ഗര്‍ഭിണിയായ ഭാര്യയെ കൂട്ടി ഒരു ഹോട്ടലിലിലെത്തി. അവിടെ നിന്ന് വലിയ ബഹളം കേട്ട് ആള്‍ക്കാര്‍ ഓടിയെത്തി. ഒരാള്‍ സര്‍ദാറിനോട് കാര്യം തിരക്കി

അദ്ദേഹം പറഞ്ഞു: ഇവിടെ ഫ്രീ ഡെലിവറി ഉണ്ടെന്ന്‌ പരസ്യം കൊടുത്തിയിരുന്നു. ഞാന്‍ ഭാര്യയേയും കൂട്ടി വന്നപ്പോള്‍ ഇയാള്‍ വാക്കുമാറ്റുന്നു.

Share this Story:

Follow Webdunia malayalam