Webdunia - Bharat's app for daily news and videos

Install App

ആലീസിന്‍റെ അത്ഭുതലോകമൊരുക്കിയ കാരോള്‍

Webdunia
ആലീസിന്‍റെ അത്ഭുതലോകം തുറന്നു കാട്ടി, ലോകപ്രശസ്തനായ ലൂയീസ് കാരോള്‍ - അദ്ദേഹം ഗണിത ശാസ്ത്രജ്ഞനും ആംഗ്ളിക്കല്‍ പുരോഹിതനും താര്‍ക്കികനും മാത്രമല്ല ഫോട്ടോഗ്രാഫറും ആയിരുന്നു.

1898 ജനുവരി 14നായിരുന്നു ബഹുമുഖപ്രതിഭയായ അദ്ദേഹം അന്തരിച്ചത്.

വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം സാധിച്ചിരുന്ന ആളായിരുന്നു ലൂയിസ് കാരോള്‍. ഈ പേര് പക്ഷെ തൂലികാ നാമമാണ്. യഥാര്‍ത്ഥ പേര് ചാള്‍സ് ലുട്വിഡ്ജ് ഡോഡ്ജ-്സണ്‍

അര്‍ത്ഥങ്ങളും ദുരര്‍ത്ഥങ്ങളും അര്‍ത്ഥ വിത്യാസങ്ങളുമെല്ലാം പ്രയോഗിച്ച് അദ്ദേഹം എല്ലാവരെയും ആശ്ചര്യപ്പെടുത്താറുണ്ടായിരുന്നു.

കുട്ടികളുടെ സാഹിത്യമായി അദ്ദേഹം രചിച്ച കൃതികളെല്ലാം മുതിര്‍ന്നവരെയും രസിപ്പിച്ചു. സാഹിത്യത്തെ പോഷിപ്പിച്ചു. ജയിംസ് ജോയ്സ്, ജോര്‍ജ് ലൂയിസ് ബോര്‍ഗെസ് തുടങ്ങിയ സാഹിത്യകാരന്മാരെ പ്രചോദിപ്പിച്ചു.

സിംബോളിക് ലോജിക്, ദി ആല്‍ഫബെറ്റ് സൈബര്‍ വാട്ട് ദി ടോള്‍ട്ടോയ്സ് സെഡ് ടു ആച്ചില്ലെസ് തുടങ്ങിയവയാണ് പ്രധാനപുസ്തകങ്ങള്‍.

ചെറിയ പെണ്‍കുട്ടികളെ ലൂയിസിന് വളരെ ഇഷ്ടമായിരുന്നു. ആലീസ് ലിഡെല്‍ എന്ന പെണ്‍കുട്ടിയോട് പ്രത്യേകിച്ചും ഈ കുട്ടിയുടെ പേരാണ് ആലീസ് ഇന്‍ വണ്ടര്‍ലാന്‍റിന് പ്രേരണയായത്.

ഫോട്ടോഗ്രാഫറായിരുന്ന ലൂയിസ് കൊച്ചു കുട്ടികളുടെ നഗ്നവും അര്‍ദ്ധനഗ്നവുമായ ഫോട്ടോകള്‍ എടുത്തിരുന്നു. ഇത് അക്കാലത്ത് ഓട്ടേറെ പരാതിക്കിടയാവുകയും ചെയ്തിരുന്നു.ഏന്നാല്‍ അതുകൊണ്ടുമാത്രം കാരലിനെ രതിവൈകൃതക്കാരന്‍ എന്ന് വിളിച്ചു കൂടാ

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച മാന്തിയാല്‍ ഈ രോഗം വരാന്‍ സാധ്യത

ദേഷ്യവും മുന്‍കോപവും ഉണ്ടോ? ഇത്തരക്കാരെ കിടപ്പറയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല !

നിങ്ങളെ അമിതമായി പ്രശംസിക്കുന്നുണ്ടോ, അയാള്‍ക്ക് നിങ്ങളോട് പ്രണയമാണ്!

തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഉച്ചയുറക്കവും മറവി രോഗവും തമ്മില്‍ ബന്ധം, പഠനങ്ങള്‍ പറയുന്നത് ഇതാണ്

Show comments