Webdunia - Bharat's app for daily news and videos

Install App

പത്ത് കോടി പുതിയ വോട്ടര്‍മാര്‍; ഭരണത്തില്‍ എത്തുന്നത് ആരാകുമെന്ന് തീരുമാനിക്കുക സ്ത്രീകള്‍!!!

Webdunia
തിങ്കള്‍, 24 ഫെബ്രുവരി 2014 (12:21 IST)
PRO
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് രാജ്യത്ത് പുതുതായി പത്തു കോടി വോട്ടര്‍മാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത് 71 കോടി വോട്ടര്‍മാരാണ്. വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ദ്ധനയാണുണ്ടായത്.

2004 ല്‍ 67 കോടിയില്‍പ്പരം സമ്മദിദായകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതില്‍ പുരുഷന്മാര്‍ 34.9കോടിയും സ്ത്രീകള്‍ 32.1 കോടിയുമായിരുന്നു. 2009ല്‍ 71.6കോടിയായപ്പോള്‍ പുരുഷവോട്ടര്‍മാര്‍ 37.4കോടിയായപ്പോള്‍ വനിതാവോട്ടര്‍മാര്‍ 32.1 കോടിയായിരുന്നു.

2014 ല്‍ ആകെ വോട്ടര്‍മാര്‍ 81.5 കോടിയായപ്പോള്‍ പുരുഷവോട്ടര്‍മാര്‍ 42.6 കോടിയായും സ്ത്രീവോട്ടര്‍മാര്‍ 38.7 കോടിയായും വര്‍ദ്ധിച്ചു.പത്തു കോടിയില്‍ നാലു ഭൂരിഭാഗവും യുവ വോട്ടര്‍മാരാണെന്നതാണ് മറ്റൊരു വലിയ സവിശേഷത .

ശുഭസൂചനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍- അടുത്തപേജ്


PTI
സ്ത്രീകളും യുവജനങ്ങളും കൂടുതലായി വോട്ടവകാശം ലഭിക്കാന്‍ മുന്നോട്ടുവന്നതിനെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ശുഭസൂചകമായാണ് കാണുന്നത്.വോട്ടര്‍മാരുടെ അഭൂതപൂര്‍വമായ വര്‍ദ്ധന പോളിംഗ് ശതമാനത്തിലും പ്രതിഫലിക്കുമെന്നാണ് സൂചന.


കടപ്പാട്- ഇലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റ്

വെബ്ദുനിയ വായിക്കുക

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

Show comments