Webdunia - Bharat's app for daily news and videos

Install App

നരേന്ദ്രമോഡി ഞായറാഴ്ച തിരുവനന്തപുരത്ത്

Webdunia
ശനി, 8 ഫെബ്രുവരി 2014 (22:02 IST)
PRO
ബിജെപിയുടെ​ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി നാളെ കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്.​ ​വൈകിട്ട് 5.30​ന് ​ശംഖുംമുഖത്ത് ​പാര്‍ട്ടി​പ്രവര്‍ത്തകരുടെ​റാലിയില്‍ ​പ്രസംഗിക്കും.​

ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിംഗും മുന്‍കേന്ദ്രമന്ത്രി ഡോ. സുബ്രഹ്മണ്യംസ്വാമിയും​പങ്കെടുക്കും.​ കൊച്ചിയില്‍ ​കെപിഎംഎ​സിന്റെ​ കായല്‍ ​ശതാബ്ദി സമ്മേളനം​ഉദ്ഘാടനം ചെയ്ത ശേഷമാണ് ​മോഡി തിരുവനന്തപുരത്തെത്തുന്ന​ത്.​

ക്രിസ്ത്യന്‍ ​മതമേലധ്യക്ഷന്മാരുമായും​ വിവിധ​സംഘടനാ നേതാക്കളുമായും​മോഡി​കൊച്ചിയില്‍ ചര്‍ച്ച​നടത്തും. റാ​ലിക്ക്ശേഷം​ഹിന്ദു​സംഘടനാ നേതാക്കളുമായും​ച​ര്‍ച്ച​നടത്തും.​തുടര്‍ന്ന് ​രാത്രി തന്നെ​അഹമ്മദാബാദിലേക്ക് ​തിരിച്ചുപോകും.​ മോഡിയുടെ​വരവ് ​പ്രമാണിച്ച് ​വന്‍ സുരക്ഷാ​സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.​ ​

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപും സൈനിക ഉദ്യോഗസ്ഥരുമുള്ള യോഗത്തിലേക്ക് ചെന്ന് കയറി; മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പുറത്താക്കി

കാലില്‍ നായയുടെ നഖം കൊണ്ട് പോറിയത് കാര്യമാക്കിയില്ല; ആലപ്പുഴയില്‍ വയോധികന്‍ പേവിഷബാധയേറ്റ് മരിച്ചു

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവം: കൊലപാതക കാരണം രാത്രിയില്‍ യുവതി പുറത്തു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം

യൂത്ത് കോണ്‍ഗ്രസ് വീട് തട്ടിപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് നുണ, സര്‍ക്കാരിനു കത്ത് നല്‍കിയിട്ടില്ല

V.S.Achuthanandan Health Condition: ആരോഗ്യനിലയില്‍ മാറ്റമില്ല; വി.എസ് വെന്റിലേറ്ററില്‍ തുടരും

Show comments