Webdunia - Bharat's app for daily news and videos

Install App

പ്രണബ് മുഖര്‍ജിക്ക് ഗാന്ധികുടുംബം രണ്ട് തവണ പ്രധാനമന്ത്രി പദം നിഷേധിച്ചെന്ന് നരേന്ദ്ര മോഡി

Webdunia
വ്യാഴം, 6 ഫെബ്രുവരി 2014 (10:56 IST)
PRO
രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഗാന്ധികുടുംബം രണ്ട് തവണ പ്രധാനമന്ത്രി പദം നിഷേധിച്ചെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. കൊല്‍ക്കത്തയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോഡിയുടെ പരാമര്‍ശം.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സ്വാഭാകമായും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പ്രണബ് മുഖര്‍ജിക്കായിരുന്നു പ്രധാനമന്ത്രി പദം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജീവ് ഗാന്ധിയാണ് അന്ന് പ്രധാനമന്ത്രിയായത്.

പ്രണബ് അന്ന് പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിനത് ഗുണം ചെയ്യുമായിരുന്നെന്ന് മോഡി പറഞ്ഞു. എന്നാല്‍ ഗാന്ധി കുടുംബം അതിന് തയ്യാറായില്ല. രാജീവ് ഗന്ധി മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി എന്ന നിലയില്‍ പ്രണബ് മുഖര്‍ജിയ്ക്ക് ഒരു മന്ത്രിസ്ഥാനം പോലും നല്‍കിയില്ലെന്ന് മോഡി ചൂണ്ടിക്കാണിച്ചു.

2004 ലും സമാനമായ സംഭവമാണ് ഉണ്ടായത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ അന്നും പാര്‍ട്ടി തയ്യാറായില്ല. പകരം മന്‍മോഹന്‍ സിഗിനെ പ്രധാനമന്ത്രിയാക്കുകയായിരുന്നെന്ന് മോഡി പറഞ്ഞു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂത്ത് കോണ്‍ഗ്രസ് വീട് തട്ടിപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് നുണ, സര്‍ക്കാരിനു കത്ത് നല്‍കിയിട്ടില്ല

V.S.Achuthanandan Health Condition: ആരോഗ്യനിലയില്‍ മാറ്റമില്ല; വി.എസ് വെന്റിലേറ്ററില്‍ തുടരും

Kerala Weather Live Updates: മഴ വടക്കോട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്; കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ആദ്യം പറഞ്ഞത് ഹാര്‍ട് അറ്റാക്കെന്ന്; ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി

ഈ മൂന്നക്ക സംഖ്യയാണ് നിങ്ങളുടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് എന്നിവ തീരുമാനിക്കുന്നത്!

Show comments