Webdunia - Bharat's app for daily news and videos

Install App

മോഡിക്കു പിന്തുണയില്ലെങ്കില്‍ ഭര്‍ത്താവിനെ വേണ്ട!

Webdunia
ചൊവ്വ, 1 ഏപ്രില്‍ 2014 (14:56 IST)
PTI
ഒന്നുകില്‍ ബി ജെ പി, അല്ലെങ്കില്‍ വിവാഹമോചനം. ബിഹാറിലെ മംഗര്‍ മണ്ഡലത്തിലെ എല്‍ ജെ പി സ്ഥാനാര്‍ഥി വീണാദേവി തന്റെ ഭര്‍ത്താവിനു നല്‍കിയ അന്ത്യശാസനം കേട്ട് ഭര്‍ത്താവ് സുര്‍ഭജന്‍സിങ്ങും പാര്‍ട്ടി പ്രവര്‍ത്തകരും നടുങ്ങി. രാജ്യത്തിപ്പോള്‍ മോഡി തരംഗമാണെന്നതാണ് വീണാദേവിയെക്കൊണ്ട് വിചിത്രമായ ആവശ്യമുന്നയിക്കാന്‍ പ്രേരിപ്പിച്ചത്.

ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് എല്‍ ജെ പി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് കഴിഞ്ഞില്ലെങ്കില്‍ വിവാഹമോചനം നേടി ബിജെപിയില്‍ ചേരാന്‍ പോലും മടിക്കില്ലെന്നും ഭര്‍ത്തവിനു മുന്നറിയിപ്പു നല്‍കിയതായി പാര്‍ട്ടി അനുഭാവികളുടെ യോഗത്തില്‍ വീണാദേവി പറഞ്ഞു.

കൊലപാതകക്കേസില്‍ പ്രതിയായതിനാല്‍ മത്സരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് സുര്‍ഭജന്‍സിങ് ഭാര്യയെ മത്സരത്തിനിറക്കിയത്. എല്‍ ജെ പിയുടെ പ്രധാന നേതാക്കളിലൊരാളാണ് സുര്‍ഭജന്‍സിങ്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

Show comments