Webdunia - Bharat's app for daily news and videos

Install App

മോഡിയെ പുകഴ്ത്തി കരുണനിധി

Webdunia
വെള്ളി, 28 ഫെബ്രുവരി 2014 (17:00 IST)
PTI
രാജ്യമാകെ മോഡി തരംഗം ആഞ്ഞടിക്കുകയാണ്. ഇപ്പോഴിതാ ദ്രാവിഡ നാട്ടിലും മോഡിയെ പൊക്കിപ്പറഞ്ഞു തുടങ്ങുന്നു. ഡി‌എംകെ അധ്യക്ഷന്‍ എം കരുണാനിധിയാണ് മോഡിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മോഡി ജീവിതത്തില്‍ മികച്ച അധ്വാനശീലമുള്ളയാളും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമെന്നാണ് കരുണാനിധി തമിഴ് ദിനപത്രമായ ദിനമലറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മോഡിയുടെ വിജയ പരാജയങ്ങളെക്കുറിച്ച് കരുണാനിധി മറുപടി പറഞ്ഞിട്ടില്ല.

നേരത്തെ കോണ്‍ഗ്രസുമായി കരുണാനിധി ലയനം ആഗ്രഹിക്കുന്നില്ല എന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോഡിയെ പ്രശംസിക്കുന്നത് കക്ഷി സഖ്യ രാഷ്ട്രീയത്തിനായിട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ കരുണാനിധിയുടെ ബന്ധശത്രുവായ ജയലളിത മോഡിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് .കഴിഞ്ഞ ദിവസം ലോക് ജനശക്തി പാര്‍ട്ടിയുടെ അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍ എന്‍‌ഡി‌എയിലേക്ക് തിരിച്ച് വന്നിരുന്നു.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Show comments