Webdunia - Bharat's app for daily news and videos

Install App

മോഡിയെ വെട്ടിനുറുക്കുമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന വിവാദമാകുന്നു

Webdunia
വെള്ളി, 28 മാര്‍ച്ച് 2014 (12:57 IST)
PTI
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയ്ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ സഹരന്‍‌പൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദ് ആണ് “മോഡിയെ ഞങ്ങള്‍ വെട്ടി കഷ്ണങ്ങളാക്കും” എന്ന ഭീഷണി പ്രസ്താവന നടത്തിയത്.

മസൂദിന്റെ പ്രസ്താവനയ്ക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന അനുചിതമാണെന്നും തെറ്റാണെന്നും അവര്‍ പറഞ്ഞു.

ഗുജറാത്ത് അല്ല ഉത്തര്‍പ്രദേശ്. ഗുജറാത്തില്‍ വെറും നാല് ശതാമാനം മുസ്ലിം ജനസംഖ്യ മാത്രമേയുള്ളൂ. എന്നാല്‍ യുപിയുടെ 22 ശതമാനം മുസ്ലിംങ്ങളാണ്. മോഡിയെ നേരിടാന്‍ എനിക്കറിയാം, മോഡിക്ക് എങ്ങനെ മറുപടി കൊടുക്കണമെന്നുമറിയാം. ഞങ്ങള്‍ മോഡിയെ വെട്ടി കഷണങ്ങളാക്കും” -ഈ പ്രസ്താവനയാണ് വിവാദം ക്ഷണിച്ചുവരുത്തിയത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

Show comments