Webdunia - Bharat's app for daily news and videos

Install App

ഈ ചെറിയ പയ്യന്‍ കണ്ണുകെട്ടി കീബോര്‍ഡ് വായിച്ചത് 7 മണിക്കൂര്‍ !

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (20:32 IST)
പൊങ്കല്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആര്‍ എസ് ഗോകുല്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി കണ്ണുകെട്ടി കീബോര്‍ഡ് വായിച്ചത് ഏഴുമണിക്കൂര്‍. തുടര്‍ച്ചയായി ഏഴുമണിക്കൂര്‍ നടന്ന ഈ വിസ്മയപ്രകടനം കണ്ട് ആസ്വാദകരുടെ കണ്ണും മനസും നിറഞ്ഞു.
 
ചെന്നൈയിലെ നങ്കനല്ലൂരിലാണ് ഗോകുലിന്‍റെ ഈ അത്ഭുത സംഗീത പരിപാടി അരങ്ങേറിയത്. നങ്കനല്ലൂരിലെ എ ജി എസ് കോളനിയും എസ് പി ഐ കോളനിയും ചേര്‍ന്നുനടത്തിയ ആഘോഷത്തിലാണ് പ്രധാന പരിപാടിയായി ഗോകുലിന്‍റെ കീബോര്‍ഡ് വായന നടന്നത്.
 
മണിക്കൂറുകളോളം കീബോര്‍ഡില്‍ സംഗീത വിസ്മയം തീര്‍ത്തതല്ല, അത് കണ്ണുകെട്ടിക്കൊണ്ടാണ് ഗോകുല്‍ വരുണ്‍ സാധ്യമാക്കിയത് എന്നതിലാണ് സവിശേഷത. 

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments