Webdunia - Bharat's app for daily news and videos

Install App

എനിക്കുമടുത്തു, എല്ലാം മതിയാക്കുന്നു: യേശുദാസ്

Webdunia
ബുധന്‍, 14 മാര്‍ച്ച് 2012 (17:12 IST)
PRO
വാനപ്രസ്ഥത്തിനൊരുങ്ങുകയാണ് ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്. തനിക്ക് സംഗീതമല്ലാതെ മറ്റെല്ലാം മടുത്തെന്നും എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞ് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്‍ പറയുന്നു.

ഇപ്പോഴുള്ളതെല്ലാം വിട്ടെറിഞ്ഞ് ആരുടെയും ഒന്നിന്‍റെയും ശല്യമില്ലാത്ത ഒരു സ്ഥലത്തേക്ക് ഞാന്‍ പോയേക്കും. അതിന് ഭാര്യയും മക്കളുമൊക്കെ എതിര്‍ത്താന്‍ അവരോടും നമസ്കാരം പറയും. എല്ലാവര്‍ക്കും ഇതുസംബന്ധിച്ച് ഇപ്പൊഴേ ഒരു വിവരം തരികയാണ്. പെട്ടെന്ന് അത് സംഭവിക്കുമ്പോള്‍ ‘ദാസേട്ടന്‍ അങ്ങനെ ചെയ്തല്ലോ’ എന്ന് ആരും പറയാനിടവരരുത് - ഒരു അഭിമുഖത്തില്‍ യേശുദാസ് വ്യക്തമാക്കി.

എനിക്ക് ഇനി ഇതില്‍കൂടുതല്‍ ഒന്നും നേടാനില്ല. അതുകൊണ്ടുതന്നെ സംഗീതമല്ലാതെ മറ്റെല്ലാം മടുക്കുന്നു. ഞാന്‍ ആഗ്രഹിച്ച, അനുഭവിച്ച സംഗീതത്തിന്‍റെ കാലവും കഴിഞ്ഞു. ഇതൊരു ഒളിച്ചോട്ടമല്ല. ജീവിതത്തില്‍ ഒരു ഘട്ടമെത്തുമ്പോള്‍ ഭാര്യയും ഭര്‍ത്താവും വാനപ്രസ്ഥത്തിന്‌ പോകുന്ന പതിവ്‌ പുതിയതല്ല. ഭാര്യ വന്നില്ലെങ്കിലും ഭര്‍ത്താവിന്‌ പോകേണ്ടി വരും - യേശുദാസ് വ്യക്തമാക്കി.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

Show comments