Webdunia - Bharat's app for daily news and videos

Install App

കവിത കാണുമ്പോള്‍ ചില സംഗീത സംവിധായകര്‍ക്ക് തലകറക്കം

Webdunia
വെള്ളി, 16 മാര്‍ച്ച് 2012 (05:26 IST)
PRO
PRO
പുതിയ സംഗീതസംവിധായകരില്‍ ചിലര്‍ക്ക് കവിത കാണുമ്പോള്‍ തലകറക്കമാണെന്ന് കവിയും ഗാനരചയിതാവുമായ ഒ എന്‍ വി കുറുപ്പ്. കീബോര്‍ഡ് കൊണ്ടാണ് ഇത്തരം സംഗീത സംവിധായകര്‍ കവിതയെഴുതുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിനിമാപാട്ടെന്നാല്‍ കവിതയാണോ എന്ന് ചോദിച്ച ചിലരുണ്ടെന്നും ഒ എന്‍ വി പറഞ്ഞു.

ദേവരാജന്റെ കൂടെ ഒരേ ദിവസമാണ് സിനിമയില്‍ എത്തിയത്. ആദ്യഗാനം റെക്കോര്‍ഡുചെയ്തതും ഒന്നിച്ചാണ്. മികച്ച ഗാനങ്ങളുടെ കൂടെ എന്നും നിന്ന വ്യക്തിയാണ് ദേവരാജനെന്നും ഒ എന്‍ വി പറഞ്ഞു. ജി ദേവരാജന്‍ ശക്തിഗാഥ പുരസ്കാരം എം കെ അര്‍ജുനന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തിഗാഥ പ്രസിഡന്റ് പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി. അഡിഷ്ണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പ്രശസ്തിപത്രം സമര്‍പ്പിച്ചു. പത്മശ്രീ ലഭിച്ച ഡോ ജെ ഹരീന്ദ്രന്‍നായരെ സി വി പത്മരാജന്‍ ആദരിച്ചു. "ദേവരാഗാങ്കണം" സ്മരണിക പൂവച്ചല്‍ഖാദര്‍ പ്രകാശനംചെയ്തു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

Show comments