Webdunia - Bharat's app for daily news and videos

Install App

പ്രണയം നിറയുന്ന മധുരഗാനം യൂട്യൂബില്‍ വന്‍ ഹിറ്റ്, ഏവരും ഏറ്റുപാടുന്നു ‘അരുകിലായ്...’

പ്രണയത്തിന്‍റെ പുതുമഴസ്പര്‍ശം - യൂട്യൂബില്‍ ‘അരുകിലായ്...’ തരംഗം!

Webdunia
വെള്ളി, 6 ജനുവരി 2017 (18:58 IST)
ഒരു കൂട്ടം യുവാക്കള്‍ ഒരുക്കിയ അരികിലായ് എന്ന മ്യൂസിക്ക് ആല്‍ബം യൂട്യൂബില്‍ തരംഗമാകുന്നു. ആലാപന ശൈലികൊണ്ടും ഈണംകൊണ്ടും തികച്ചും വ്യത്യസ്ഥത പുലര്‍ത്തുന്ന ആല്‍ബം മെര്‍ക്കുറി ആര്‍ട്ട് ഹൗസാണ് നിര്‍മ്മിച്ചിരിക്കുന്നത്. 
 
മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി ഗോകുല്‍ ഹര്‍ഷനാണ് ഗാനത്തിന് ഈണം നല്‍കിയതും ആലപിച്ചതും. ഗോകുല്‍ ഹര്‍ഷനൊപ്പം അശ്വതി കൃഷ്‌ണയാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. 
 
സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചത് ശ്രീവിഷ്‌ണുവും ആല്‍ബത്തിന്റെ ഗാനരചന ഉണ്ണിമോഹനും ഛായാഗ്രഹണം നിര്‍വഹിച്ചത് യുക്തിരാജ് കടലുണ്ടിയുമാണ്. ക്രിയേറ്റീവ് കണക്‌ട് ആണ് ഓണ്‍ലൈന്‍ മീഡിയാ പാര്‍ട്‌ണര്‍.

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments