Webdunia - Bharat's app for daily news and videos

Install App

സംഗീതവും ജ്യോതിഷവും

Webdunia
മനുഷ്യ ശരീരത്തിലെ ഓരോ ചക്രങ്ങളുമായി സംഗീതത്തിന്- സപ്തസ്വരങ്ങള്‍ക്ക്- ബന്ധമുണ്ട്.അതുകൊണ്ട് സപ്തസ്വരാധി ശ ロിതമായ സംഗീതം യോഗപോലേയോ ധ്യാനം പോലേയോ മനുഷ്യശരീരത്തിനെ ശുദ്ധമാക്കുന്ന പ്രക്രിയയാണ്.

സ - മൂലാധാര ചക്രമായും
രി - സ്വാധിഷ്ഠാന ചക്രമായും
ഗ - മണിപൂരകമായും
മ- അനാഹത ചക്രമായും
പ- വിഷുദ്ധി ചക്രമായും
ധ - ആഞ്ജാ ചക്രമായും
നി - സഹസ്രാചാര ചക്രമായും ബന്ധപ്പെട്ടു കിടക്കുന്നു.

സംഗീതവും ജ്യോതിഷവും തമ്മില്‍ എന്ത് ബന്ധം എന്ന് തോന്നാം. പക്ഷെ, സപ്തസ്വരങ്ങളില്‍ അധിഷ്ഠിതമായ സംഗീതവും പ്രധാനമായും സപ്ത ഗ്രഹങ്ങളില്‍ അധിഷ്ഠിതമായ ജ്യോതിഷവും തമ്മില്‍ ബന്ധമുണ്ട്.

സപ്തസ്വരങ്ങളെ ജ്യോതിഷത്തിലെ ഏഴ് ഗ്രഹങ്ങള്‍ക്കായി വിഭജിച്ചു നല്‍കിയിരിക്കുന്നു.

1. ഷഡ്ജം എന്ന സ
2. ഋഷഭം എന്ന രി
3. ഗാന്ധാരം എന്ന ഗ
4. മധ്യമം എന്ന മ
5. പഞ്ചമം എന്ന പ
6. ധൈവതം എന്ന ധ
7. നിഷാദം എന്ന നി

എന്നിവയാണ് സപ്തസ്വരങ്ങള്‍. മയില്‍, കാള, ആട്, ക്രൗഞ്ചം, കുയില്‍, കുതിര, ആന എന്നിവയുടെ ശബ്ദങ്ങളോടാണ് സ മുതല്‍ നി വരെയുള്ള സ്വരങ്ങള്‍ യഥാക്രമം ബന്ധപ്പെട്ട് കിടക്കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

Show comments