Webdunia - Bharat's app for daily news and videos

Install App

'എന്നെപ്പോലും ഞെട്ടിച്ചാണ് അവള്‍ ആ പാട്ട് മനപാഠമാക്കിയത്’: സിവ പാട്ട് പഠിച്ചെടുത്തതിനെ കുറിച്ച് ആയ ഷീല

സിവ ആ പാട്ട് പഠിച്ചെടുത്തിനെ കുറിച്ച് ആയ ഷീല

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (14:47 IST)
‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. ഏവരെയും ഞെട്ടിച്ച് കൊണ്ട് സിവ പാടിയ പാട്ട് മലയാളികളുടെ മനസില്‍ വലിയ സംശയം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഒട്ടും വൈകാതെ തന്നെ പാട്ട് പഠിപ്പിച്ച ആളെ സോഷ്യല്‍ മീഡിയ പുറത്ത് കൊണ്ട് വന്നു.
 
ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിച്ചത്. എന്നാല്‍ സിവ ആ പാട്ട് പഠിച്ചത് തന്നെപ്പോലും ഞെട്ടിച്ചാണെന്ന് ഷീല പറയുന്നു. വെറും രണ്ടാഴ്ച കൊണ്ടാണ് സിവ ഇത് മനപാഠമാക്കിയതെന്നും ഷീല വെളിപ്പെടുത്തി.
 
താരാട്ടുപാടിയുറക്കുന്നതിനിടെ ഇടയ്ക്ക് ഈഗാനം പാടുമായിരുന്നു. ഞാന്‍ പാടുന്നത് കേട്ട് സിവയും അത് ഏറ്റുചൊല്ലാന്‍ തുടങ്ങി. പിന്നെ ധോണിയുടേയും സാക്ഷിയുടേയും സഹായത്തോടെ സിവ പതുക്കെ പാടാന്‍ തുടങ്ങി. യൂട്യൂബില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുത്തുവെന്നും ഷീല വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക

അടുത്ത ലേഖനം
Show comments