Webdunia - Bharat's app for daily news and videos

Install App

Muharram Wishes in Malayalam: മുഹറം ആശംസകള്‍ മലയാളത്തില്‍

അള്ളാഹു ഒന്നേയുള്ളൂ, പക്ഷേ അവിടുത്തെ സാന്നിധ്യം എല്ലായിടത്തും ഉണ്ട്. അത് അനുഭവിച്ചറിയൂ ! ഏവര്‍ക്കും മുഹറം ആശംസകള്‍ !

രേണുക വേണു
തിങ്കള്‍, 15 ജൂലൈ 2024 (19:58 IST)
Muharram Wishes in Malayalam: കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ മുഹറം ആഘോഷിക്കുകയാണ്. മുഹറം പൊതു അവധി ദിവസമാണ്. പ്രിയപ്പെട്ടവര്‍ക്ക് മുഹറം ആശംസകള്‍ മലയാളത്തില്‍ നേരാം. ഇതാ ഏറ്റവും മികച്ച മലയാളം ആശംസകള്‍...
 
1. അള്ളാഹു ഒന്നേയുള്ളൂ, പക്ഷേ അവിടുത്തെ സാന്നിധ്യം എല്ലായിടത്തും ഉണ്ട്. അത് അനുഭവിച്ചറിയൂ ! ഏവര്‍ക്കും മുഹറം ആശംസകള്‍ ! 
 
2. ഈ മുഹറം ദിനത്തില്‍ ആരോഗ്യവും സമ്പത്തും സമാധാനവും സന്തോഷവും നല്‍കി അള്ളാഹു നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ! 
 
3. സര്‍വ്വശക്തനായ ദൈവത്തിന്റെ സമാധാനവും അനുഗ്രഹവും ഈ വര്‍ഷവും എല്ലായ്പ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കട്ടെ, ഏവര്‍ക്കും മുഹറം ആശംസകള്‍ ! 
 
4. സര്‍വ്വശക്തന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ശരിയായത് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യട്ടെ ! മുഹറം ആശംസകള്‍ ! 
 
5. ഈ സന്തോഷ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും നേരുന്നു ! നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ശോഭനമായ ഒരു വര്‍ഷം ലഭിക്കട്ടെ ! മുഹറം ആശംസകള്‍
 
6. സ്നേഹവും ധൈര്യവും വിജ്ഞാനവും ആരോഗ്യവും ക്ഷമയും അള്ളാഹു നിങ്ങള്‍ക്ക് പ്രദാനം ചെയ്യട്ടെ, മുഹറം ആശംസകള്‍ ! 
 
7. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും നേരുന്നു, അള്ളാഹു എന്നും ഒപ്പമുണ്ടായിരിക്കട്ടെ ! മുഹറം ആശംസകള്‍ 
 
8. ഈ മുഹറം മാസത്തില്‍ അള്ളാഹു നിങ്ങള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കി അനുഗ്രഹിക്കട്ടെ ! 
 
9. അള്ളാഹുവിന്റെ സന്ദേശത്തില്‍ വിശ്വസിക്കുകയും അവന്‍ കാണിച്ചുതരുന്ന വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യാം. ഈ മുഹറം എന്നും അനുഗ്രഹപ്രദമാകട്ടെ ! 
 
10. അള്ളാഹുവിന്റെ പദ്ധതികളില്‍ വിശ്വസിക്കുക. അവന്‍ നിങ്ങളെ ഒരുക്കുന്നതാണ്. ഏവര്‍ക്കും മുഹറം മുബാറക്ക് ! 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

അടുത്ത ലേഖനം
Show comments