Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിന് ഡൂഡില്‍ ഒരുക്കി ഗൂഗിളും

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (11:21 IST)
ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോള്‍ ആവേശത്തിന്റെ ഡൂഡില്‍ ഒരുക്കി ഗൂഗിളും. തികച്ചും വര്‍ണ്ണവിസ്മയകരമായ ഡൂഡില്‍ ആണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. 
 
ഡൂഡിലില്‍ വ്യത്യസ്ത രീതിയില്‍ ബാറ്റ് ചെയ്യുന്ന ആറ് ബാറ്റ്‌സ്‌മാന്മാരുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പതാകയിലെ വര്‍ണ്ണങ്ങളിലാണ് ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്. ‘ഇത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍’ എന്നാണ് ചിത്രത്തിന് നല്കിയിരിക്കുന്ന ക്യാപ്‌ഷന്‍.
 
അതേസമയം, ഒമ്പതു മണിക്ക് ആരംഭിച്ച ഇന്ത്യ - ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments