Webdunia - Bharat's app for daily news and videos

Install App

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്‍ കത്തിയമരുമ്പോള്‍ നാട്ടുകാര്‍ സെല്‍ഫിയെടുത്തു രസിച്ചു

ആരും തിരിഞ്ഞു നോക്കിയില്ല അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്‍ കത്തിയമര്‍ന്നു

Webdunia
ശനി, 13 മെയ് 2017 (09:27 IST)
അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്‍ കത്തിയമരുമ്പോള്‍ നാട്ടുകാര്‍ രംഗം മൊബൈലില്‍ പകര്‍ത്തി രസിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ചപ്പോള്‍ തന്നെ ഒരു ബൈക്കിന് തീ പിടിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബീഡില്‍ ദേശീയപാതയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ടു യാത്രികരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാളാണ് കത്തിയമര്‍ന്നത്. 
  
സംഭവം നടക്കുമ്പോള്‍ അരികിലൂടെ കടന്നുപോയ മറ്റ് വാഹനത്തിലുള്ളവരും തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ സംഭവ സ്ഥലത്തുണ്ടായ നാട്ടുകാര്‍ സംഭവം വീഡിയോയില്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു. ശേഷം പൊലീസ് എത്തി തീയണയ്ക്കുമ്പോഴേയ്ക്ക് യാത്രികന്‍ കത്തിക്കരിഞ്ഞിരുന്നു. 
 
അതേസമയം അപകടത്തില്‍പ്പെട്ട രണ്ടാം യാത്രക്കാരന്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. ഇതില്‍ അപകടത്തില്‍പെട്ട ബൈക്കില്‍ ഒന്നില്‍ മദ്യം കരുതിയിരുന്നോ എന്ന് സംശയമുണ്ട്. അതുകൊണ്ടാണ് തീപിടിക്കാന്‍ കാരണമെന്ന സംശയവും ഉയരുന്നുണ്ട്.  

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

അടുത്ത ലേഖനം
Show comments