അബോര്‍ഷന് സമ്മതിച്ചില്ല: ബിരിയാണി കഴിച്ച യുവതിക്ക് ഇരട്ടക്കുട്ടികളെ നഷ്‌ടമായി - ഭര്‍ത്താവ് അറസ്‌റ്റില്‍

അബോര്‍ഷന് സമ്മതിച്ചില്ല: ബിരിയാണി കഴിച്ച യുവതിക്ക് ഇരട്ടക്കുട്ടികളെ നഷ്‌ടമായി - ഭര്‍ത്താവ് അറസ്‌റ്റില്‍

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (15:08 IST)
അബോര്‍ഷന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ബിരിയാണിയില്‍ വിഷം ചേര്‍ത്ത് ഭാര്യയ്‌ക്ക് നല്‍കിയ ഭര്‍ത്താവ് അറസ്‌റ്റില്‍. സെയ്ദ് ഖലിം എന്ന യുവാവാണ് ഭാര്യയായ പര്‍വീണ്‍ താജിനോട് ക്രൂരത കാട്ടിയത്. 28ആഴ്ച ഗര്‍ഭം ധരിച്ചിരുന്ന പര്‍വീണയ്ക്ക് ഇതേടെ അബോര്‍ഷന്‍ സംഭവിച്ചു.

2012ലാണ് പര്‍വീണും സെയ്ദും തമ്മിലുള്ള വിവാഹം നടന്നത്. മയക്കുമരുന്നിന് അടിമയായ സെയ്ദ് പര്‍വീണിനെ മര്‍ദ്ദിക്കുക്കുന്നത് പതിവായിരുന്നു. ഇതിനിടെ ഒരു കുട്ടി ഇവര്‍ക്ക് ഉണ്ടാകുകയും ചെയ്‌തു. രണ്ടാമത് പര്‍വീണ്‍ ഗര്‍ഭിണിയായതോടെ അബോര്‍ഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെയ്‌ദ് രംഗത്തെത്തി.

അബോര്‍ഷന് പര്‍വീണ്‍ സമ്മതിക്കാതെ വന്നതോടെ ബിരിയാണിയില്‍ വിഷം ചേര്‍ത്തു നല്‍കി. ബിരിയാണി കഴിച്ചതോടെ   അവശയായ യുവതിയെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരട്ടക്കുട്ടികള്‍ മരിച്ചു. തുടര്‍ന്ന് മാതാപിതാക്കളുടെ സഹായത്തോടെ പര്‍വീണ്‍ സെയ്ദിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments