Webdunia - Bharat's app for daily news and videos

Install App

അയാള്‍ക്ക് പീഡനം ഒരു ഹോബിയാണ് ; മുന്‍ സിപി‌എം നേതാവിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

അയാള്‍ക്ക് പീഡനം ഒരു ഹോബിയാണ് ; വെളിപ്പെടുത്തലുമായി യുവതി

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (15:26 IST)
തനിക്കെതിരെ ലൈംഗിക ആരോപണമുയര്‍ത്തിയ യുവതിക്കെതിരെ പരാതിയുമായി  മുന്‍ സിപി‌എം നേതാവ് ഋതബ്രത ബാനർജി. തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ ആരോപണമുന്നയിച്ചുവെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. 
 
വിവാഹ വാഗ്ദാനം നൽകി ഋതബ്രത തന്നെ ലൈഗികമായി ഉപയോഗിച്ചിരുന്നുവെന്ന ആരോപണമായി നമ്രത ദത്ത രംഗത്തെത്തിയിരുന്നു. നമ്രത തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഡല്‍ഹി സൌത്ത് അനവ്യൂവിലുള്ള ഫ്ലാറ്റില്‍‌വെച്ചാണ് ഋതബ്രത തന്നെ ലൈംഗീകമായി ഉപദ്രവിച്ചതെന്ന് നമ്രത പറയുന്നുണ്ട്. 
 
പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ തനിക്ക് 50 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും നമ്രത് വെളിപ്പെടുത്തിയിരുന്നു. പീഡന വിവരം പുറത്ത് വന്നതോടെ ഋതബ്രതയുടെ പെണ്‍സുഹൃത്തുക്കള്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും നമ്രത വെളിപ്പെടുത്തി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്  തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് ഋതബ്രത പറയുന്നത്.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

അടുത്ത ലേഖനം
Show comments