Webdunia - Bharat's app for daily news and videos

Install App

ആറ് വയസുകാരന്റെ മൃതദേഹം നിർത്തിയിട്ട കാറിനുള്ളിൽ; സംഭവം നടന്നത് ഇങ്ങനെ

ഒടുവില്‍ കാണാതായ ആ കുട്ടിയെ കിട്ടി; പക്ഷേ സംഭവിച്ചതോ?

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (09:28 IST)
ഡൽഹിയിലെ റാണിബഗിൽ നിന്ന്​ കാണാതായ ആറു വയസുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സോനു എന്ന കുട്ടിയാണ്​ മരിച്ചത്​. കുട്ടിയുടെ വീടിന് മുന്നില്‍ നിർത്തിയിട്ട കാറിനിന്നാണ് മൃതദേഹം കണ്ടെത്തിയത്​​. ഉച്ചസമയത്ത്​ കാറിനുള്ളിലെ ചൂടും ശ്വാസം മുട്ടലു കാരണമാണ് കുട്ടി​ മരിച്ചതെന്ന്​ കരുതുന്നു. കുട്ടിയുടെ ശരീരത്ത് ​പൊള്ളലേറ്റ പാടുകളുണ്ട്​. 
 
തിങ്കളാഴ്ച ഉച്ചക്കാണ്​ കുട്ടിയെ കാണാതായത്​. എന്നാൽ കുട്ടി എങ്ങനെയാണ്​ ഹുണ്ടായ്​ ഏക്​സൻറ്​ കാറിനുള്ളിൽ എത്തിയതെന്ന്​ ആര്‍ക്കും അറിയില്ല. എന്നാൽ കാറിനുള്ളിൽ അബദ്ധവശാൽ കുട്ടി കയറിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കാറടച്ചിട്ടപ്പോൾ ശ്വാസം മുട്ടിയും ചൂടേറ്റും മരിച്ചതാകാമെന്നും പൊലീസ്​ പറയുന്നു. 

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments