ആള്‍ ദൈവങ്ങളുടെ സംരക്ഷകര്‍ ബിജെപി !

ആള്‍ ദൈവങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെ: സിപിഎം

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (11:58 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെ സംരക്ഷിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് സിപിഎം. ഇവര്‍ ആത്മീയതയെയും വാണിജ്യമുഖത്തെയും ലാഭകരമായി ഒരു പോലെ കൂട്ടിയിണക്കി നേട്ടമുണ്ടാക്കുകയാണെന്ന് സിപിഎം ആരോപിച്ചു. 
 
ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് രാം റഹീം സിംഗ്, അസാറാം ബാപ്പു എന്നിവര്‍ക്ക് പുറമേ ഭൂമി കയ്യേറ്റം നടത്തുന്ന യോഗാ ഗുരു ബാബാരാംദേവ്, ജഗ്ഗി വാസുദേവ്, പരിസ്ഥിതി നാശമുണ്ടാക്കിയ ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദ മയി എന്നിങ്ങനെയുള്ള ആള്‍ ദൈവങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെയാണെന്ന് സിപിഎം മുഖപത്രം പീപ്പിള്‍സ് ഡെമോക്രസിയില്‍ പറഞ്ഞിരുന്നു.
 
പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പുവിന് ശക്തമായ പിന്തുണയാണ് ബിജെപി നല്‍കുന്നത്. ബാബാരാംദേവിന് ഭൂമി വലിയ തോതില്‍ കൈക്കലാക്കാന്‍ വന്‍ പിന്തുണയാണ് ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കിയത്. എന്നിങ്ങനെ ഒരുപാട് ഉദാഹരണങ്ങളും ചൂണ്ടി കാണിച്ചാണ് സിപിഎം  ബിജെപിയും ആര്‍എസ്എസിനെയും വിമര്‍ശിക്കുന്നത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments