ഇതാണ് ഇന്ത്യ, ‘മുസ്ലിം സഹോദരന്’ നിസ്കരിക്കാന്‍ തോക്കേന്തി കാവല്‍ നില്‍ക്കുന്ന സൈനികന്‍

സമാധാനത്തിന് വേണ്ടി തോക്കേന്തി കാവല്‍ നില്‍ക്കുന്ന സഹോദരന്മാര്‍...

Webdunia
ഞായര്‍, 30 ജൂലൈ 2017 (16:24 IST)
സിആര്‍പീ‍‌എഫ് ജവാന്മാര്‍ക്ക് നേരെ നിരന്തരം ഭീ‍കരാക്രമണങ്ങള്‍ നടക്കുകയാണ്. മിക്കപ്പോഴും സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെ അപ്രതീക്ഷിതമായിട്ടാണ് ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഇതിനിടില്‍ ശ്രീനഗറില്‍ സുരക്ഷയൊരുക്കുന്ന സി‌ആര്‍‌പി‌എഫ് ജവാന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്.
 
സേന തന്നെ പുറത്തിറക്കിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. മുസ്ലിം സൈനികന്‍ നിസ്കരിക്കുമ്പോള്‍ തോക്കുമേന്തി അദ്ദേഹത്തിന് കാവല്‍ നില്‍ക്കുന്ന സൈനികന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ചിത്രം പുറത്തുവിട്ടതോടെ സൈനികരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments