Webdunia - Bharat's app for daily news and videos

Install App

ഈ വര്‍ഷത്തെ ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ്‌കാരം എആര്‍ റഹ്മാന്

ഓസ്‌കാര്‍ ജേതാവും ഇന്ത്യന്‍ സംഗീതജ്ഞനുമായ എ ആര്‍ റഹ്മാന്‍ 2016 വര്‍ഷത്തെ ഫുക്കുവോക്ക പുരസ്‌കാരം. ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേ

Webdunia
തിങ്കള്‍, 30 മെയ് 2016 (18:41 IST)
ഓസ്‌കാര്‍ ജേതാവും ഇന്ത്യന്‍ സംഗീതജ്ഞനുമായ എ ആര്‍ റഹ്മാന്‍ 2016 വര്‍ഷത്തെ ഫുക്കുവോക്ക പുരസ്‌കാരം. ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ 1990ല്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം.
 
റഹ്മാന്‍ പുറമെ ഫിലിപ്പീന്‍ ചരിത്രകാരനായ അംപത് ആര്‍ ഒകാംപോ (അക്കാദമിക് പുരസ്‌കാരം), പാകിസ്ഥാന്‍ ആര്‍കിടെക്ട് യമീന്‍ ലാറി (കലസംസ്‌കാരം) എന്നിവരാണ് ഇത്തവണത്തെ മറ്റു പുരസ്‌കാര ജേതാക്കള്‍. 
 
1990ല്‍ പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ രവിശങ്കറിനും. 2012ല്‍ വന്ദന ശിവയ്ക്കും ഗ്രാന്‍ഡ് പുരസ്‌കാരം ലഭിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments