Webdunia - Bharat's app for daily news and videos

Install App

എക്‌സിറ്റ് പോള്‍ ഫലം: കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തും; ബംഗാളില്‍ തൃണമൂലും അസമില്‍ ബിജെപിയും

വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 43 ശതാമാനം വോട്ടുകളാകും ഇടതുപക്ഷം നേടുക. കോണ്‍ഗ്രസിന്

Webdunia
തിങ്കള്‍, 16 മെയ് 2016 (19:10 IST)
വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 43 ശതാമാനം വോട്ടുകളാകും ഇടതുപക്ഷം നേടുക. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് 35 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. അതേസമയം, മികച്ച രീതിയില്‍ പ്രചരണം നയിച്ച എന്‍ ഡി എ 9 ശതമാനം വോട്ടുകള്‍ മാത്രമേ നേടൂ എന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.
 
ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 178 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എ ബി പി ന്യൂസ് പ്രവചിച്ചു. സി വോട്ടര്‍ സര്‍വ്വെ പ്രകാരം തൃണമൂല്‍ 167 സീറ്റ് നേടുമെന്നാണ് പ്രവചനം.
 
അസമില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക ഇട്ട അത്രയും ബോംബുകൾ മാത്രമാണ് തിരിച്ചും ഉപയോഗിച്ചത്, ഖത്തറല്ല ലക്ഷ്യം അമേരിക്കയായിരുന്നു: ഇറാൻ

കുറ്റവാളികളെ പിടിക്കാന്‍ അസമയത്ത് വീടുകളില്‍ ചെന്ന് വാതില്‍ മുട്ടുന്ന പരിപാടി പോലീസ് നിര്‍ത്തണം: ഹൈക്കോടതി

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍; നാലുമരണം

PV Anvar: 'അന്‍വര്‍ അവിടെ നില്‍ക്കട്ടെ'; കൈവിട്ട് യുഡിഎഫ്, മുന്നണി പ്രവേശനം നീളും

യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍; വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍

അടുത്ത ലേഖനം
Show comments