Webdunia - Bharat's app for daily news and videos

Install App

എന്റെ പണക്കുടുക്ക തരാം, അമ്മയുടെ മരണകാരണം അന്വേഷിക്കുമോ? അഞ്ചു വയസുകാരിയുടെ ഈ ചോദ്യം ഞെട്ടിക്കുന്നു !

പൊലീസിനോട് അഞ്ച് വയസുകാരിയുടെ ചോദ്യം; മനസാക്ഷിയെ ഞെട്ടിക്കും ഈ സംഭവം !

Webdunia
വെള്ളി, 30 ജൂണ്‍ 2017 (11:58 IST)
അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കുളിച്ച ഉത്തര്‍ പ്രദേശിലെ പൊലീസ് സംവിധാനത്തെ നാണം കെടുത്തുന്ന സംഭവമാണിത്. രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്ത അമ്മയുടെ മരണ കാരണം അറിയണമെന്ന ആവശ്യവുമായാണ് അഞ്ചു വയസുകാരി പൊലീസ് ആസ്ഥാനത്തെത്തിയത്. അതിനായി തന്റെ കൈവശമുള്ള പണക്കുടുക്കയിലെ മുഴുവന്‍ സമ്പാദ്യവും കൈമാറാം എന്നും കുട്ടി പൊലീസിനോട് പറഞ്ഞു.
 
തന്റെ അമ്മയുടെ മരണ കാരണം ഒന്ന് കണ്ടെത്തുമോ? എന്ന അഞ്ചു വയസുകാരിയുടെ മനസാക്ഷിയെ നടുക്കുന്ന  ഈ ചോദ്യം ഇപ്പോള്‍ രാജ്യം മുഴുവന്‍ അലയടിക്കുകയാണ്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ മാന്‍വിയാണ് അമ്മയുടെ മരണ കാരണം തേടി പൊലീസ് ആസ്ഥാനത്തെത്തിയത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

അടുത്ത ലേഖനം
Show comments