എയര്‍ ഇന്ത്യ വിമാനത്തില്‍ ഒളിയാത്ര

Webdunia
ഞായര്‍, 27 ഡിസം‌ബര്‍ 2009 (10:49 IST)
ടിക്കറ്റോ മറ്റു യാത്രാരേഖകളോ ഇല്ലാതെ വിമാനത്തില്‍ യാത്രചെയ്യാന്‍ കഴിയുമോ? കഴിയുമെന്ന് എയര്‍ ഇന്ത്യയുടെ മെദീന-ജയ്‌പൂര്‍ വിമാനത്തില്‍ ഒളിച്ചു യാത്ര ചെയ്ത ഒരു തൂപ്പുകാരന്‍ തെളിയിച്ചു.

മെദീന വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ തൂപ്പുകാരനായി ജോലിനോക്കിയിരുന്ന ഹബിബ് ഹുസൈന്‍ എന്നയാളാണ് എയര്‍ ഇന്ത്യ വിമാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സുരക്ഷാ ലംഘനം നടത്തിയത്. ശനിയാഴ്ച മെദീനയില്‍ നിന്ന് ജയ്പൂരിലേക്ക് വന്ന വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിച്ചിരുന്ന ഇയാളെ വിമാനം പറന്നുയര്‍ന്ന ശേഷമാണ് അധികൃതര്‍ കണ്ടത്.

ജയ്പൂരില്‍ വിമാനം എത്തിയശേഷം മതിയായ യാത്രാ രേഖകളില്ലാതെ യാത്ര ചെയ്ത കുറ്റത്തിന് ഇയാളെ പൊലീസിന് കൈമാറി.

മദീനയില്‍ സഹപ്രവര്‍ത്തകരുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരികെപ്പൊരാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് വിമാനത്തില്‍ ഒളിച്ചു കടന്നത് എന്ന് ഹബീബ് ഹുസൈന്‍ വെളിപ്പെടുത്തുന്നു.

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

Show comments