Webdunia - Bharat's app for daily news and videos

Install App

കണക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ച പിതാവിനെ മകന്‍ വെടിവെച്ചു കൊന്നു

മകന്‍ എഞ്ചിനീയറാകാന്‍ ആഗ്രഹം: കണക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ചു; ഒടുവില്‍ ആ അച്ഛനെ മകന്‍ ചെയ്തത് ഇങ്ങനെ !

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (15:35 IST)
കണക്ക് പഠിപ്പിച്ച് എഞ്ചിനീയറാക്കാന്‍ ശ്രമിച്ച പിതാവിന് മകന്റെ കൈകൊണ്ട് ദാരുണാന്ത്യം.  പൊലീസ് കോണ്‍സ്റ്റബിളായ മോത്തിലാല്‍ പാലാണ് മകന്‍ പ്രിന്‍സിന്റെ വെടിയേറ്റ് മരിച്ചത്. ഉത്തര്‍പ്രദേശിലാണ് നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. 
 
മകനെ പഠിപ്പിച്ച് ഒരു എഞ്ചിനീയറാക്കണമെന്നായിരുന്നു മോത്തിലാലിന്റെ ആഗ്രഹം. എന്നാല്‍ പ്രിന്‍സിന് കണക്കിനോട് തീരെ താല്‍‌പര്യമില്ലായിരുന്നു. കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറവാണെന്നറിഞ്ഞ പ്രിന്‍സിനെ പിതാവ് തല്ലുകയും ശാസിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ പ്രിന്‍സ് പിതാവായ മോത്തിലാലിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് അലഹബാദ് പൊലീസ് കേസെടുത്തു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പിന്തുണ; പലസ്തീന്‍ ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍

ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ സുഖദര്‍ശനത്തിന് പര്യാപ്തമാണെന്ന് തമിഴ്‌നാട് മന്ത്രി പികെ ശേഖര്‍ ബാബു

ശബരിമല വരുമാനത്തിൽ 22 കോടിയുടെ വർധന, അരവണയിൽ നിന്ന് മാത്രം 82 കോടി

ചെന്നിത്തലയുടെ ലക്ഷ്യം മുഖ്യമന്ത്രിക്കസേര; ശ്രദ്ധയോടെ നീങ്ങാന്‍ സതീശന്‍

മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം; ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് എംഎല്‍എ

അടുത്ത ലേഖനം
Show comments