Webdunia - Bharat's app for daily news and videos

Install App

കാമുകന് സ്ത്രീധനം നല്‍കാന്‍ പണമില്ല; ഒടുവില്‍ യുവതി ചെയ്തത് ഇങ്ങനെ !

കാമുകന് സ്ത്രീധനം നല്‍കാന്‍ പണമില്ല ; ഒടുവില്‍ യുവതി അത് ചെയ്തു !

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (08:18 IST)
പ്രണയിച്ച് വിവാഹം കഴിക്കാന്‍ പണം ഇല്ല ഒടുവില്‍ യുവതി കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചു. വിവാഹം കഴിക്കണമെങ്കില്‍ തനിക്ക് 1,85,000 രൂപ കിട്ടണമെന്ന കാമുകന്റെ ആവശ്യമാണ് യുവതിയെ ഈ തീരുമാനത്തിലെത്തിച്ചത്. കിഡ്‌നി നല്‍കുന്നതിനായി ഡല്‍ഹിയിലെത്തിയ യുവതിയെ വനിതാ കമ്മീഷന്‍ അംഗങ്ങളെത്തിയാണ് രക്ഷിച്ചത്. 
 
വിവാഹ മോചിതയായ 21 വയസുകാരി അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഈ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ കാമുകനായ യുവാവ് ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലേക്കു മാറി. വീട്ടുകാരോടു വഴക്കിട്ട യുവതി വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ഇയാളെ തേടിയെത്തി. 
 
എന്നാല്‍ തനിക്ക് 1,85,000 രൂപ തന്നാല്‍ മാത്രമേ വിവാഹം നടക്കൂ എന്ന് യുവാവ് ആവശ്യപെടുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വനിതാ ഹെല്‍പ്പലൈനില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ എത്തി യുവതിയെ ആശുപത്രിയില്‍ നിന്നും മാറ്റുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ: 35 പേര്‍ ആശുപത്രിയില്‍

നിലപാട് മാറ്റി മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

Chingam 1: നാളെ ചിങ്ങം ഒന്ന്

അടുത്ത ലേഖനം
Show comments