Webdunia - Bharat's app for daily news and videos

Install App

കാളയുടെ ആത്മഹത്യക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ?

കാളയുടെ ആത്മഹത്യ വീഡിയോ വൈറലാകുന്നു, ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ !

Webdunia
ശനി, 10 ജൂണ്‍ 2017 (10:33 IST)
ആത്മഹത്യ ചെയുന്നത് മനുഷ്യര്‍ മാത്രമല്ല, ഇതാ ആത്മഹത്യ ചെയ്ത ഒരു കാളയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ച കാളയുടെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.  
 
നെറ്റിസണ്‍സ് ഇതിന് 'ബുള്‍ സൂയിസൈഡ് വീഡിയോ' എന്ന് പേരും ഇട്ടുകഴിഞ്ഞു. 2015 ലാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഈ വീഡിയോ കണ്ടവരുടെ അഭിപ്രായത്തില്‍ പശുവിന് കാളയെക്കാള്‍ കൂടുതല്‍ പരിഗണന കിട്ടുന്നതില്‍ മനം നൊന്താണ് കാള ആത്മഹത്യ ചെയ്തതെന്നാണ്. കാള അറിഞ്ഞു കൊണ്ടു തന്നെ ചാടിമരിച്ചതാണെന്നാണ് ഇവര്‍ പറയുന്നത്. 
 
പശുവിന് കൂടുതല്‍ പരിഗണന നല്‍കുന്ന മോദി സര്‍ക്കാരിന്റെ നടപടിയില്‍ മനം നൊന്തുള്ള ആത്മഹത്യയാണെന്നാണ് പലരുടെയും വാദം. ഇരുണ്ട നിറത്തിലുള്ള കാളയെയാണ് വീഡിയോയില്‍ കാണുന്നത്. മൂന്നാം നിലയുടെ മുകളിലെ ടെറസില്‍ നിന്ന് താഴേക്ക് ചാടാനായി നീങ്ങുന്ന കാളയെ മറ്റു വഴിക്ക് തിരിച്ചുവിടാന്‍ കെട്ടിടത്തിന്റെ മുകളിലുള്ളവര്‍ ശ്രമിക്കുന്നതും കാണാം. 

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

ഇന്തോനേഷ്യയയെ മറികടക്കും; ഇന്ത്യ ലോകത്തിലെ ഏറ്റവും മുസ്ലീം ജനസംഖ്യയുള്ള രാജ്യമാകും

Los angeles Riots: കുടിയേറ്റക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, ലോസ് ആഞ്ചലസിലെ റെയ്ഡിനിടെ സംഘർഷം സുരക്ഷാസേനയ്ക്ക് പുറമെ മറൈയ്ൻസിനെ കൂടി ഇറക്കാൻ നിർദേശം

ലോക്കല്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ച് പേര്‍ മരിച്ചു

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

അടുത്ത ലേഖനം
Show comments