Webdunia - Bharat's app for daily news and videos

Install App

'കേരള ലുങ്കി ഗേൾസിന്റെ' ചിത്രം വൈറലായി; പക്ഷേ, അതിൽ പകുതിയും കള്ളമാണ്; സത്യമറിഞ്ഞാൽ ഞെട്ടിപ്പോകും

ലുങ്കിയുടുത്ത് കുറച്ച് സുന്ദരിമാർ നിരനിരയായി നില്‍ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ കഴിഞ്ഞയിടെ വിറൽ ആയിരുന്നു. എന്നാൽ, ഈ ചിത്രത്തെക്കുറിച്ച് അറിഞ്ഞതൊന്നും സത്യമല്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ട്വിറ്റർ, ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (19:05 IST)
ലുങ്കിയുടുത്ത് കുറച്ച് സുന്ദരിമാർ നിരനിരയായി നില്‍ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ കഴിഞ്ഞയിടെ വിറൽ ആയിരുന്നു. എന്നാൽ, ഈ ചിത്രത്തെക്കുറിച്ച് അറിഞ്ഞതൊന്നും സത്യമല്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ട്വിറ്റർ, ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി ആയിരുന്നു ചിത്രം പ്രചരിച്ചത്.
 
കോളജിൽ ജീൻസ് നിരോധിച്ചതിൽ പ്രതിഷേധിച്ച് ആയിരുന്നു ഈ പെണ്‍കുട്ടികൾ ലുങ്കി ഉടുത്തത് എന്നായിരുന്നു ചിത്രത്തോടൊപ്പം വന്ന വാര്‍ത്ത. എന്നാൽ, മലയാളി പെണ്‍കുട്ടികൾ ലുങ്കി ഉടുത്തെന്നുള്ള ചിത്രം ശരിയാണെങ്കിലും വാര്‍ത്ത ശരിയല്ലായിരുന്നു.
 
പിന്നെ എന്താണു ഈ ചിത്രത്തിനു പിന്നിലെ വാര്‍ത്തഎന്നാണോ ? 2015 ഓഗസ്റ്റിൽ ആയിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മഹേഷ് ബാബുവിന്റെ ' സ്രിമന്തുടു' എന്നാ ചിത്രം റിലീസ് ആയതിനു തൊട്ടു പിന്നാലെ ആയിരുന്നു പെണ്‍കുട്ടികൾ ലുങ്കിയുടുത്ത ചിത്രം വിറൽ ആയത്. മഹേഷ് ബാബുവിന്റെ ആരാധകരായ യു എസ് മലയാളികളായ പെണ്‍കുട്ടികൾ ആയിരുന്നു ചിത്രത്തിനു പിന്നിൽ. മിഡ് ഡെ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala sahitya acadamy awards 2024: കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോവലിൽ ജി ആർ ഇന്ദുഗോപൻ എം സ്വരാജിനും പുരസ്കാരം

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

അടുത്ത ലേഖനം
Show comments