Webdunia - Bharat's app for daily news and videos

Install App

കൊഴുപ്പു കുറയ്ക്കാന്‍ എത്തിയ യുവതിയുടെ നഗ്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചു: ഡോക്ടറെ കാത്തിരുന്നത് എട്ടിന്റെ പണി

അയ്യോ... ഞാന്‍ ആധുനിക ചികിത്സ രീതികളെ പരിചയപ്പെടുത്തുന്നതിനാണ് ആ വീഡിയോ പ്രചരിപ്പിച്ചത്; കിട്ടി എട്ടിന്റെ പണി

Webdunia
ഞായര്‍, 9 ജൂലൈ 2017 (12:33 IST)
കൊഴുപ്പ് കുറയ്ക്കാന്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയുടെ നഗ്ന വീഡിയോ എടുത്ത്  പ്രചരിപ്പിച്ച ഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച ഈ സംഭവം നടന്നത് കുവൈറ്റിലാണ്. ഡോക്ടര്‍ പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ വൈറലായതോടെ പ്രധിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തേ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
 
ശരീരത്തില്‍ കൊഴുപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി ശസ്ത്രിക്രിയയ്ക്ക് ആധുനിക ചികിത്സ രീതികളെ പരിചയപ്പെടുത്തുന്നതിനാണ് താന്‍ ഈ വീഡിയോ പ്രചരിപ്പിച്ചതെന്നായിരുന്ന ഡോക്ടറുടെ വിശദീകരണം.  എന്നാല്‍ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയുകയായിരുന്നു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ടവരില്‍ 14 സ്‌കേറ്റിംഗ് താരങ്ങളും

നിയമസഭാ തിരെഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹിയിൽ ഏഴ് AAP എംഎൽഎമാർ രാജിവെച്ചു

വിഴിഞ്ഞത്ത് ബസില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു; രക്തം വാര്‍ന്ന് ദാരുണാന്ത്യം

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

കൈക്കൂലി: 3000 രൂപാ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

അടുത്ത ലേഖനം
Show comments