Webdunia - Bharat's app for daily news and videos

Install App

കൗമാരക്കാരിയായ മകളുടെ മുന്നില്‍ വെച്ച് അച്ഛന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു

സ്വന്തം മകളെ കളിക്കാന്‍ വിട്ടു; അയല്‍‌വാസിയായ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു, ഇതിനൊക്കെ സാക്ഷിയായത് ആ ഒരാള്‍ !

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (16:51 IST)
ഇത് ഒരു അച്ഛനാണ് കൌമാരക്കാരിയായ സ്വന്തം മകളുടെ കണ്‍‌മുന്നില്‍ വെച്ച്  എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു. ശനിയാഴ്ച വൈകിട്ട് സെന്‍‌ട്രല്‍ ഡല്‍ഹിയിലെ കമല മാര്‍ക്കറ്റിലെ പാര്‍ക്കിലാണ് ഈ സംഭവം നടന്നത്. അച്ഛന്‍ ഇങ്ങനെ ഒരു ക്രൂരത ചെയുമ്പോള്‍ സ്വന്തം മകള്‍ അടുത്ത് കളിച്ച് കൊണ്ട് ഇരിക്കുകയായിരുന്നെവെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. 
 
ഭാര്യ മരിച്ചുപോയ ഇയാള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കമല മാര്‍ക്കറ്റിനടുത്താണ് താമസിക്കുന്നത്. സ്വന്തം മകളെ കളിക്കാന്‍ വിട്ട ശേഷം എട്ടുവയസുകാരിയെ പ്രലോഭിപ്പിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് കുട്ടി കരഞ്ഞതോടെയാണ് മകള്‍ ഇത് കണ്ടെതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ കുട്ടി കരയുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments